Thodupuzha Biju Joseph Murder: ഒന്നാം പ്രതി ജോമോന്റെ ബന്ധുവായ ഉപ്പുതറ സ്വദേശി എബിൻ തോമസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നാളെ സംസ്കാരം നടത്തും.
ക്രൂരമായ മർദ്ദനത്തിന് ബിജു ജോസഫ് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്.