Ministers of Kerala:കേരളത്തിന്റെ മന്ത്രിമാർ ഇവരൊക്കെ;പട്ടിക ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി വിഡി സതീശൻ
Thiruvanchoor Radhakrishnan:മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്
Muslim League:ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായത്
VD Satheesan Cabinet: മന്ത്രിസഭയല് ചെന്നിത്തല വേണമെന്ന് വിഡി നിർബന്ധിച്ചതായാണ് വിവരം
ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്നുള്ള വിവരം ആണ് ലഭിക്കുന്നത്. വകുപ്പിൻറെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.