City
KSRTC Free travel for women: എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സൌജന്യ യാത്ര എന്ന വാഗ്ദാനം നൽകിയിട്ടില്ല എന്ന് വിഡി സതീശനും സർക്കാരിനും പറയാവുന്നതാണ്. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര എന്നതായിരുന്നു വാഗ്ദാനം.
Antony Raju on VD Stheeshan