തിയേറ്റർ റിലീസ് പോലെ തന്നെ ഒടിടിയിലും എമ്പുരാനും വീര ധീര സൂരനും ഒന്നിച്ചെത്തിയിരിക്കുകയാണ്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.
വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ചിത്രം നിർമ്മിച്ചത്
ഡയലോഗിന്റെ നീളം കണ്ട് ഇറങ്ങി ഓടാനാണ് തോന്നിയത്