അഫാനെയും അച്ഛൻ റഹീമിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോൾ എല്ലാം തകർത്തു കളഞ്ഞില്ലേയെന്നായിരുന്നു റഹീം അഫാനോട് പറഞ്ഞത്.
Venjaramoodu Mass Murder Case Latest Updates:ഇന്ന് രാവിലെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അഫ്ഫാൻ കുഴഞ്ഞുവീണത്.
Venjaramoodu Mass Murder Case: ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ എത്തിച്ചശേഷമാകും പോലീസ് കസ്റ്റഡിയിൽ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കും.
Venjarammoodu Mass Murder Case: മാനസിക നില പരിശോധിക്കുന്നതിനായി അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ.
Venjaramoodu Mass Murder Case Accused Affan: പിതാവിന്റെ അമ്മ, പെൺസുഹൃത്ത്, സഹോദരൻ, പിതാവിന്റെ സഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിങ്ങനെ അഞ്ച് പേരെയാണ് വിവിധയിടങ്ങളിലെത്തി അഫാൻ കൊലപ്പെടുത്തിയത്.
Venjaramoodu Murder Case Latest Updates:വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ആശുപത്രിയില്‍ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും.
Venjaramoodu Mass Murder Case: ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു അദ്ദേഹം.
Venjaramoodu Mass Murder Case:സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം ഉമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു.
Venjarammoodu Mass Murder Case:റിമാൻഡ് ചെയ്ത പ്രതി അഫാൻ നിലവിൽ ആശുപത്രിയിൽ പ്രത്യേക സെല്ലിൽ തുടരും.
Venjaramoodu Mass Murder Case:സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക.
Venjaramoodu Mass Murder Case:കഴിഞ്ഞ ദിവസം ഡോക്ടറുടെ സമ്മതപ്രകാരം മൊഴിയെടുക്കാന്‍ ആശുപത്രിയിൽ എത്തിയെങ്കിലും അഫാന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.
Venjarammoodu Mass Murder Case:40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി അഫാൻ കടക്കാർക്ക് നൽകിയിട്ടുണ്ട്.
Venjarammoodu Mass Murder Case:
Mass Murder Cases In Kerala:ഈ വർഷം തുടങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ കേരളം കണ്ടത് രണ്ട് കൂട്ടക്കൊലപാതകങ്ങളാണ്.
Venjaramoodu Mass Murder Case:ചിറയിൻകീഴ് കാട്ടുമര മുറാക്കൽ ജുമാ മസ്ജിദിൽ അഫാന്റെ പെൺ സുഹൃത്തായ ഫർസാനയുടെ സംസ്കാര ചടങ്ങുകൾ നടക്കും.
Venjaramoodu Mass Murder Case:ആറ് മാസത്തെ സന്ദര്‍ശക വീസയില്‍ അഫാന് സൗദിയില്‍ വന്നിരുന്നു. സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്ന് പിതാവ്.
Venjaramoodu Mass Murder Case:അമ്മയുടെ രോഗവും കുടുംബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
Venjaramoodu Mass Murder Case:ഒരു മാസമായി മദ്യപിക്കാറുണ്ടെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ ഡോക്ടർമാരോട് പറഞ്ഞു.
Venjaramoodu Mass Murder Case:പിതാവിന്റെ കടബാധ്യത പരിഹരിക്കാനാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.