Optical Illusion: തലച്ചോറിന് മികച്ച ഒരു വ്യായാമം കൂടി നൽകുന്നതാണ് ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് മനസിലാക്കാനും ഈ ചിത്രങ്ങൾ സഹായിക്കും.
Dolphin Video: ഒരു കൂട്ടം ഡോൾഫിനുകൾ വലിയ സമുദ്രത്തിൽ സ്വതന്ത്രമായി സഞ്ചരിക്കുകയും തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Viral Video on Instagram: ഒരു പെൺകുട്ടി ബോളിവുഡിലെ ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പക്ഷേ, എല്ലാവരും നൃത്തം ചെയ്യുന്നത് പോലെയല്ല ഈ പെൺകുട്ടിയുടെ നൃത്തം എന്നതാണ് ഈ വീഡിയോ വൈറലാകാൻ കാരണം.
Optical Illusion Test: ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തും. സ്കീസോഫ്രീനിയ പോലുള്ള ചില മാനസിക വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗപ്രദമാണ്.
Alligator Viral Video: ആമയുടെ പുറന്തോട് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ചീങ്കണ്ണിക്ക് അതിന്റെ ശക്തമായ പല്ലുകൾ ഉപയോഗിച്ച് തകർക്കാൻ കഴിയാത്തയത്ര ശക്തമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എപ്പോഴും ആളുകൾക്ക് കൌതുകം ഉണർത്തുന്നതാണ്. ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും.
Optical Illusion: ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
Manohari Gold tea: ടീ ഇൻടെക് എന്ന സ്വകാര്യ വെബ്സൈറ്റിൽ "മനോഹരി ഗോൾഡ് ടീ" ലേലം ചെയ്തപ്പോഴാണ് ഇത്രയും വില ലഭിച്ചതെന്ന് എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ പറഞ്ഞു.
Optical Illusion: ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. നിരീക്ഷണ നൈപുണ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന് ഇവ പ്രയോജനകരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.