virginia

ട്രംപിനെ നടുവിരല്‍ കാണിച്ച യുവതി തിരഞ്ഞെടുപ്പ് വിജയി!!

ട്രംപിനെ നടുവിരല്‍ കാണിച്ച യുവതി തിരഞ്ഞെടുപ്പ് വിജയി!!

വിവാദ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് ജൂലി തന്‍റെ വിജയം ആഘോഷിച്ചത്. 

Nov 7, 2019, 01:42 PM IST
ഡൊണാള്‍ഡ് ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവതിയെ ജോലിയില്‍ നിന്ന്‍ പുറത്താക്കി

ഡൊണാള്‍ഡ് ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവതിയെ ജോലിയില്‍ നിന്ന്‍ പുറത്താക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഹനവ്യൂഹത്തിന് നേരെഅശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി. ട്രംപിന്‍റെ വാ​ഹ​ന വ്യൂ​ഹം കടന്നു പോകവെയാണ് ജൂ​ല ബ്രി​സ്ക്മാ​ൻ(50) എ​ന്ന യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി.  അ​കി​മാ എ​ൽ​എ​ൽ​സി എ​ന്ന ക​മ്പ​നി​യാണ് യുവതിക്കെതിരെ നടപടി എടുത്തത്. 

Nov 7, 2017, 05:39 PM IST