Pinarayi Vijayan: കാട്ടാനയാക്രമണത്തിൽ മരിച്ച മാരിയുടെ പതിനൊന്നുകാരനായ മകനെയാണ് പിണറായി വിജയൻ സന്ദർശിച്ചത്
Palakkad Wild Elephant Attack: പുലർച്ചെയാണ് മുള്ളിയിലും ഗൂളിക്കടവിലും കാട്ടാന ആക്രമണമുണ്ടായത്.
Wild Elephant Attack:നിലമ്പൂർ കരുളായി ശങ്കരൻകോട് പ്ലാന്റേഷനിലാണ് സംഭവം
Wayanad wild elephant attack: കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ്രാജുവിനെകാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Minister Shibu Baby John:സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്മന്ത്രിനിർദേശവും നൽകി
Wild Elephant Attack:സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്
Athirappilly Elephant Attack:പുലർച്ചെ രണ്ടരയോടെ വീടിന്റെ പരിസരത്ത് ആനയുണ്ടെന്നറിഞ്ഞ് നോക്കാനായി മുന്നത്തേക്കിറങ്ങിയതാണ് മോഹനൻ.
Wild Elephant Attack in Wayanad:വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് ആക്രമണം നടന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു
ആശുപത്രിയിലെത്തിയ നിലമ്പൂർ സൗത്ത് ഡിഎഫ്ഒക്ക് നേരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു
ആടിനെ മേയ്ക്കാൻ പോയപ്പാഴാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം.
വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.
Wild Elephant Attack Idukki: പുലർച്ചെ രണ്ട് മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഊമയാണ്ടിമുടക്കിലെ അസ്ല, ഹേമശ്രീ എന്നിവരെയാണ് വീടിനു മുന്നിൽ വെച്ച് കാട്ടാന ചവിട്ടിക്കൊന്നത്.
Wild Elephant Attack Idukki: ചക്കക്കൊമ്പൻ എന്ന കാട്ടാനയും വേറെ 14ഓളം കാട്ടാനകളും ഉൾപ്പെട്ട മറ്റൊരു കൂട്ടം ആനകളും പ്രദേശത്തുണ്ടായിരുന്നു.
Tamil Nadu wild elephant attack: വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. തെങ്ങിൻതോട്ടത്തിലെത്തിയ ഒറ്റയാൻ കർഷകനെ ആക്രമിക്കുകയായിരുന്നു.
Wild Elephant Attack Malappuram: കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
Wild Elephant Attack In Munnar: ഈസ്റ്റ് ഡിവിഷനില് പ്രവര്ത്തിക്കുന്ന എഎല്പി സ്കൂളിന്റെ ജനല് ചില്ലുകള് കാട്ടാനകള് തകര്ത്തു.
Wild Elephant Attack Palakkad: ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് കാട്ടാനയെ തുരത്താൻ സാധിച്ചത്.
Wild Elephant Attack:ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു
കാട്ടിൽ പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ആദിവാസി മധ്യവയസ്കൻ ബില്ലി (56) ആണ് മരിച്ചത്. വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. കൂൺ പറിക്കാൻ പോയപ്പോഴാണ് ബില്ലിയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. വൈകിട്ട് നാലരയോടെയാണ് സംഭവം.