കൂടല്‍മാണിക്യം ക്ഷേത്ര യാത്ര

കൂടല്‍മാണിക്യം ക്ഷേത്ര യാത്ര

സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ്. പണ്ട് ഇതൊരു ജൈന ക്ഷേത്രമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.    

Mar 7, 2020, 09:25 AM IST
മഞ്ഞ് പാളികള്‍ക്ക് നടുവില്‍ ഇങ്ങനെയും ആഡംബര ഹോട്ടല്‍ !

മഞ്ഞ് പാളികള്‍ക്ക് നടുവില്‍ ഇങ്ങനെയും ആഡംബര ഹോട്ടല്‍ !

ഹോട്ടല്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കണം,

Feb 18, 2020, 07:01 AM IST
കോഴിക്കോടുമുണ്ടൊരു മീശപുലിമല

കോഴിക്കോടുമുണ്ടൊരു മീശപുലിമല

കോഴിക്കോട് ജില്ലയിലെ  ബാലുശ്ശേരിയുടെ മീശപുലിമല ആയ പൊക്കുന്ന് മല സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്.

Jan 30, 2020, 09:00 AM IST
പാറപുറത്ത് നിന്ന് കടല്‍ കാണണോ ,പോകാം കൈലാസം കുന്ന് ഗണപതി പാറയിലേക്ക്‌

പാറപുറത്ത് നിന്ന് കടല്‍ കാണണോ ,പോകാം കൈലാസം കുന്ന് ഗണപതി പാറയിലേക്ക്‌

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കൈലാസം കുന്ന് ഗണപതി പാറയില്‍ എത്തിയാല്‍ താഴ്വാരത്തിനും കുന്നുകള്‍ക്കുമപ്പുറം ഇരുണ്ട് കിടക്കുന്ന അറബി ക്കടല്‍ കാണാം.കാലാവസ്ഥ കനിഞ്ഞാല്‍ കടലില്‍ കൂടെ കപ്പല്‍ കടന്ന് പോകുന്നത് കാണാനും കഴിയും.

Jan 27, 2020, 08:33 AM IST
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തയ്യാറാകാം;ബുക്കിംഗ് ജനുവരി  8 മുതല്‍

അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തയ്യാറാകാം;ബുക്കിംഗ് ജനുവരി 8 മുതല്‍

അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക്  ജനുവരി  എട്ടു മുതല്‍ അപേക്ഷിക്കാം. ജനുവരി 14 മുതല്‍ ഫെബ്രുവരി  18 വരെയാണ്  അഗസത്യാര്‍കൂട ട്രക്കിംഗ്.

Jan 4, 2020, 08:51 PM IST
വൈഷ്ണോ ദേവീ തീര്‍ത്ഥാടനം സുഗമമാക്കാന്‍ വന്ദേഭാരത്‌ എക്സ്പ്രസ് വരുന്നു

വൈഷ്ണോ ദേവീ തീര്‍ത്ഥാടനം സുഗമമാക്കാന്‍ വന്ദേഭാരത്‌ എക്സ്പ്രസ് വരുന്നു

നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്ന് കത്ര വരെയുള്ള ട്രയിൻ യാത്രയ്ക്ക് വേണ്ടി വരുന്നത് എന്നാല്‍ വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ അത് എട്ടു മണിക്കൂറിൽ താഴെയാകും.  

Jun 27, 2019, 11:43 AM IST
അത്യാഡംബരക്കപ്പലില്‍ ഉല്ലാസയാത്രയാകാം.... ഇന്ത്യയുടെ സ്വന്തം "കര്‍ണിക" തയ്യാര്‍....

അത്യാഡംബരക്കപ്പലില്‍ ഉല്ലാസയാത്രയാകാം.... ഇന്ത്യയുടെ സ്വന്തം "കര്‍ണിക" തയ്യാര്‍....

ലോകത്തെ എട്ടാമത്തെ അത്ഭുതമായി വിശേഷിപ്പിക്കുന്ന "കര്‍ണിക" എന്ന ആഡംബരക്കപ്പല്‍ സമുദ്രയാത്രയ്ക്കായി അവസരമൊരുക്കുകയാണ്... 

Apr 20, 2019, 06:51 PM IST
മണ്ണില്‍ മഞ്ഞ് കൊണ്ടൊരു സ്വര്‍ഗം!

മണ്ണില്‍ മഞ്ഞ് കൊണ്ടൊരു സ്വര്‍ഗം!

ഭൂമിയില്‍ മഞ്ഞ് കൊണ്ട് തീര്‍ത്തൊരു സ്വര്‍ഗം- അതാണ്‌ മണാലി.

Mar 13, 2019, 10:44 AM IST
ഹണിമൂണാണോ.. എങ്കില്‍ വിട്ടോ മാലിയിലേക്ക്..

ഹണിമൂണാണോ.. എങ്കില്‍ വിട്ടോ മാലിയിലേക്ക്..

വെളളത്തിനടിയിലും ആകാശത്തുമൊക്കെ വച്ച് വിവാഹം നടത്തി ഞെട്ടിക്കുന്ന വിദേശീയര്‍ക്കും മാലിദ്വീപ്‌ ഒരു അത്ഭുത ദ്വീപാണ്.  

Jan 29, 2019, 03:52 PM IST
കേരങ്ങളുടെ നാടായ കേരളത്തിലേക്ക്...

കേരങ്ങളുടെ നാടായ കേരളത്തിലേക്ക്...

കണ്ടാലും കണ്ടാലും മതി വരാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടമാണ്‌  കേരളം. ദൈവത്തിന്‍റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം വിനോദ സഞ്ചാരികള്‍ക്ക് പറുദീസയാണ്. കേരങ്ങളുടെ നാടായ കേരളത്തിലേക്ക് യാത്ര തിരിച്ചാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഉണ്ട്.

Nov 3, 2018, 03:27 PM IST
ഇവിടുത്തെ കാറ്റാണ് കാറ്റ്

ഇവിടുത്തെ കാറ്റാണ് കാറ്റ്

പതിവ് തെറ്റിയില്ല രാവിലെ പ്രാതലിനുള്ള നീണ്ട മണിയടി കേട്ട് ഉണര്‍ന്നു.. രണ്ട് ദിവസം അടുപ്പിച്ച് കോളേജ് അവധിയാണ്.. സാധാരണ അവധി ദിവസം പോലെ തന്നെ ഡബ്ബ്സ്മാഷുകളും, സ്മൂളും ഒക്കെയായി സ്വന്തം കഴിവുകള്‍ സ്വയം ആസ്വദിച്ച് സമയം കടന്നുപോകുമെന്ന വിശ്വാസത്തില്‍ പതിയെ കട്ടിലിനോട് വിട ചൊല്ലി എഴുന്നേറ്റു. എത്ര വൈകി പോയാലും ഭക്ഷണം കിട്ടുമെന്നുള്ള ധൈര്യത്തില്‍ മൂടിപുതച്ചുറങ്ങുന്ന സഹവാസികളെ വിളിച്ചുണര്‍ത്തി. 

Jun 11, 2018, 05:46 PM IST
'സ്ത്രീ മോട്ടോ ഡ്രൈവർമാര്‍', കിഗാലിയില്‍ അങ്ങനാണ് ഭായ്!

'സ്ത്രീ മോട്ടോ ഡ്രൈവർമാര്‍', കിഗാലിയില്‍ അങ്ങനാണ് ഭായ്!

പരമ്പരാഗത ടാക്സി സമ്പ്രദായങ്ങളെ കടത്തിവെട്ടിയാണ് ഇവിടങ്ങളില്‍ മോട്ടോ ടാക്സികള്‍ നിരത്തുകള്‍ കീഴടക്കിയത്.

May 2, 2018, 04:28 PM IST
രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ?

രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ?

ഉത്തരേന്ത്യയിലെ വസന്തകാലത്താണ് ഹോളി വരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ജനകീയമായ ആഘോഷങ്ങളില്‍ ഒന്ന്. ഒരു രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ? ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ഹോളി ദിനം ചെലവിടാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ

Feb 27, 2018, 06:52 PM IST
ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പ്രവാസികള്‍ ഇവിടെയാണ്‌

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പ്രവാസികള്‍ ഇവിടെയാണ്‌

മുംബൈയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതെന്ന് എച്ച് എസ് ബി സി എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേ. 

Feb 26, 2018, 04:43 PM IST
മട്ടണ്‍ ദോശയും സാമ്പാറും, ഒരു അഡാറ് ലവ് സ്റ്റോറി !

മട്ടണ്‍ ദോശയും സാമ്പാറും, ഒരു അഡാറ് ലവ് സ്റ്റോറി !

ഡല്‍ഹിയില്‍ കറങ്ങാന്‍ വരുന്ന എല്ലാ ദോശപ്രേമികളുടെയും ശ്രദ്ധക്ക്! മട്ടണും സാമ്പാറും പ്രേമപൂര്‍വം ചുണ്ടുകോര്‍ക്കുന്ന തീന്‍മേശകള്‍ നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.

Feb 14, 2018, 06:37 PM IST
ഞണ്ടും മീനും, ഇത് കൊച്ചിയുടെ രുചി

ഞണ്ടും മീനും, ഇത് കൊച്ചിയുടെ രുചി

കൊച്ചിയില്‍ എത്തിയാല്‍ നല്ല മീന്‍ കൂട്ടി ഊണ് കഴിക്കാതെ പോരുന്നത് ശരിയായ കീഴ്വഴക്കല്ലല്ലോ. നേരെ കണ്ടെയ്നര്‍ റോഡിലൂടെ വച്ച് പിടിക്കൂ... ഞണ്ടും മീനും കൂട്ടി ഊണ് കഴിക്കാം

Feb 3, 2018, 09:28 PM IST
യാത്രകളില്‍ സ്മാര്‍ട്ട്‌ ബാഗുകള്‍ ഇനി വേണ്ടെന്ന് എമിറേറ്റ്സ് വിമാനക്കമ്പനികള്‍

യാത്രകളില്‍ സ്മാര്‍ട്ട്‌ ബാഗുകള്‍ ഇനി വേണ്ടെന്ന് എമിറേറ്റ്സ് വിമാനക്കമ്പനികള്‍

സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്കുമായി എമിറേറ്റ്സ് വിമാനക്കമ്പനികള്‍. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി. 

Jan 18, 2018, 06:12 PM IST
ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്കായി ചില്‍ക്ക തടാകം

ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്കായി ചില്‍ക്ക തടാകം

ബോട്ടിങ്ങിന് പോവാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറ്റവും മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഒഡിഷയിലെ ചില്‍ക്ക തടാകം. ഇപ്പോള്‍ ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

Jan 17, 2018, 03:55 PM IST
പതിവായുള്ള ബിസിനസ് യാത്രകള്‍ അത്ര നല്ലതല്ല, ഇതാ കാരണം കേട്ടോളൂ!

പതിവായുള്ള ബിസിനസ് യാത്രകള്‍ അത്ര നല്ലതല്ല, ഇതാ കാരണം കേട്ടോളൂ!

പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ സര്‍വകലാശാലയിലെ മെയിൽമാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് ആന്‍ഡ്‌ സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്.

Jan 10, 2018, 04:47 PM IST
ട്രക്കിംഗ് പ്രേമികളെ കാത്ത് വട്ടവട!

ട്രക്കിംഗ് പ്രേമികളെ കാത്ത് വട്ടവട!

മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട. 

Jan 8, 2018, 07:45 PM IST
മസ്ക്കറ്റ്-കോഴിക്കോട് റൂട്ടില്‍ മൂന്നു മാസത്തേയ്ക്ക് വിമാനസര്‍വീസില്ലെന്ന് ഇന്‍ഡിഗോ

മസ്ക്കറ്റ്-കോഴിക്കോട് റൂട്ടില്‍ മൂന്നു മാസത്തേയ്ക്ക് വിമാനസര്‍വീസില്ലെന്ന് ഇന്‍ഡിഗോ

കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ മൂലം മസ്കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.  2018 മാര്‍ച്ച്‌ 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Jan 8, 2018, 05:54 PM IST
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതല്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതല്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍

ചെ​​​ന്നൈ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാന്‍ ഇ​​​ന്‍​​​ഡി​​​ഗോ. 

Jan 6, 2018, 10:35 AM IST
ശൈത്യം പുതച്ച് സഞ്ചാരികളുടെ സ്വന്തം ഡ്രീം സിറ്റി!

ശൈത്യം പുതച്ച് സഞ്ചാരികളുടെ സ്വന്തം ഡ്രീം സിറ്റി!

പുതുവര്‍ഷത്തിലേയ്ക്ക് മിഴികള്‍ തുറക്കുമ്പോള്‍ മഞ്ഞിന്‍റെ വെളുത്ത കമ്പളം നീക്കി ആകാശം മെല്ലെ ഉണര്‍ന്നു വരികയാണ്.

Jan 2, 2018, 04:22 PM IST
മഞ്ഞു പുതച്ചുറങ്ങാന്‍ ചെല്ലാം ഷില്ലോങ്ങിലേയ്ക്ക്!

മഞ്ഞു പുതച്ചുറങ്ങാന്‍ ചെല്ലാം ഷില്ലോങ്ങിലേയ്ക്ക്!

മേഘങ്ങളുടെ വീട്ടില്‍ ചെല്ലണമെന്നുള്ളവര്‍ക്ക് ഭൂമിയില്‍ത്തന്നെയുള്ള സ്ഥലമാണ് മേഘാലയ. മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും മേഘാലയയെ സഞ്ചാരികളുടെ പ്രിയ സഞ്ചാര കേന്ദ്രമാക്കുന്നു. അടുത്ത യാത്ര മേഘാലയയിലെ ഷില്ലോങ്ങിലേയ്ക്കായാലോ?

Dec 17, 2017, 02:54 PM IST
ജനുവരിയില്‍ വിമാനയാത്രയുണ്ടോ? ബുക്ക് ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ!

ജനുവരിയില്‍ വിമാനയാത്രയുണ്ടോ? ബുക്ക് ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ!

അടുത്ത വര്‍ഷം തുടക്കത്തില്‍ രാജ്യത്തിനു പുറത്ത് വിമാനയാത്ര നടത്താന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഇപ്പോഴേ ബുക്ക് ചെയ്തു തുടങ്ങിക്കോളൂ. 

Dec 12, 2017, 03:01 PM IST
മലനിരകള്‍ക്കിടയില്‍ മനോഹരിയായി സിംലയുടെ  പഴത്തോട്ടം; മഷോബ്ര വിളിക്കുന്നു

മലനിരകള്‍ക്കിടയില്‍ മനോഹരിയായി സിംലയുടെ പഴത്തോട്ടം; മഷോബ്ര വിളിക്കുന്നു

എല്ലാ സീസണിലും ഒരേപോലെ മനോഹരിയാണ് സിംലയിലെ മഷോബ്ര. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം. സമാധാനപ്രിയര്‍ക്കും സാഹസികര്‍ക്കും ഒരേപോലെ സഞ്ചരിക്കാവുന്ന ഇടം.

Dec 7, 2017, 04:52 PM IST
ആലപ്പുഴയിലാണോ? ഇളങ്കാവ് ഷാപ്പിലേയ്ക്ക് വിട്ടോളൂ‍; കുടുംബത്തു വന്നു കഴിക്കാം, കള്ളും മീനും!

ആലപ്പുഴയിലാണോ? ഇളങ്കാവ് ഷാപ്പിലേയ്ക്ക് വിട്ടോളൂ‍; കുടുംബത്തു വന്നു കഴിക്കാം, കള്ളും മീനും!

ആലപ്പുഴയില്‍ കുട്ടനാട് അല്ലാതെ മറ്റെന്താണ് കാണാനും കേള്‍ക്കാനും ഉള്ളതെന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാണ്‌ ഏഷ്യാനെറ്റിന്‍റെ ടിവി പ്രസാദ്‌ സജസ്റ്റ് ചെയ്തത്, 'നേരെ ഇളങ്കാവ് ഷാപ്പിലോട്ട് വിട്ടോ. കിടുക്കനായിരിക്കും!'

Nov 21, 2017, 04:38 PM IST
ദുബായ് വീണ്ടും റെക്കോര്‍ഡുകളില്‍ മുന്നില്‍

ദുബായ് വീണ്ടും റെക്കോര്‍ഡുകളില്‍ മുന്നില്‍

ദുബായ് നഗരം എന്നും റെക്കോര്‍ഡുകളിലും വികസനത്തിലും ഒന്നാമതാണ്. മിഡില്‍ ഈസ്റ്റിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബൈ ഒന്നാമതെത്തി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍നിര വിമാന സര്‍വീസിനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പുരസ്‌കാരവും ദുബൈ തന്നെ കരസ്ഥമാക്കി.

Oct 31, 2017, 04:30 PM IST
കരയിലും കടലിലുമിറക്കാവുന്ന വിമാനങ്ങളുമായി സ്പൈസ്ജെറ്റ്

കരയിലും കടലിലുമിറക്കാവുന്ന വിമാനങ്ങളുമായി സ്പൈസ്ജെറ്റ്

കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന നൂറോളം കോഡിയാക് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ്. റണ്‍വേയില്ലാതെ തന്നെ വിമാനമിറക്കാനുള്ള പദ്ധതിയാണ് ഇത്.

Oct 30, 2017, 07:39 PM IST
കൊച്ചിയില്‍ ബസില്‍ യാത്ര ചെയ്യാന്‍ സ്മാര്‍ട്ട്‌ കാര്‍ഡ് വരുന്നു

കൊച്ചിയില്‍ ബസില്‍ യാത്ര ചെയ്യാന്‍ സ്മാര്‍ട്ട്‌ കാര്‍ഡ് വരുന്നു

കൊച്ചിയില്‍ ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള സംവിധാനം വരുന്നു. ബസുകളില്‍ സ്മാര്‍ട്ട്‌ കാര്‍ഡ് സ്വൈപ്പിംഗ് മെഷീന്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനായി കൊച്ചി മെട്രോ പുറത്തിറക്കുന്ന കൊച്ചി 1 സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. 

Oct 29, 2017, 02:59 PM IST
ജസീറ എയര്‍വെയ്സ് ഇനി കേരളത്തില്‍ നിന്നും

ജസീറ എയര്‍വെയ്സ് ഇനി കേരളത്തില്‍ നിന്നും

കുവൈറ്റിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനി ജസീറ എയര്‍വെയ്സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. കൊച്ചി അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഈ വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. 

Oct 24, 2017, 04:11 PM IST
ഹമദ് എയര്‍പോര്‍ട്ടിന് മികച്ച വിമാനത്താവള പുരസ്‌കാരം

ഹമദ് എയര്‍പോര്‍ട്ടിന് മികച്ച വിമാനത്താവള പുരസ്‌കാരം

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച വിമാനത്താവള പുരസ്‌കാരം. ട്രാവല്‍ പ്ലസ് ലെഷര്‍ വേള്‍ഡ് ബെസ്റ്റ് അവാര്‍ഡ്‌സ് 2017 ആണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്.

Oct 21, 2017, 03:32 PM IST
പ്രതിദിനയാത്രകള്‍ എല്‍ടിസി പരിധിയില്‍ വരില്ലെന്ന് പുതിയ ഉത്തരവ്

പ്രതിദിനയാത്രകള്‍ എല്‍ടിസി പരിധിയില്‍ വരില്ലെന്ന് പുതിയ ഉത്തരവ്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിസി) പരിധിയില്‍ ദിനംപ്രതി ഉണ്ടാവുന്ന ചെലവുകള്‍ പെടില്ലെന്ന് പുതിയ ഉത്തരവ്. 

Sep 21, 2017, 04:26 PM IST
എറണാകുളത്തു നിന്ന് മലബാറിലേക്ക് ഓണം സ്പെഷൽ ട്രെയിൻ

എറണാകുളത്തു നിന്ന് മലബാറിലേക്ക് ഓണം സ്പെഷൽ ട്രെയിൻ

ഓണത്തിന്‍റെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്ന് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. എറണാകുളം-മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06055) സെപ്റ്റംബർ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിൽ എത്തും. തിരികെയുള്ള ട്രെയിൻ (06056) സെപ്റ്റംബർ മൂന്നിന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 3.30ന് എറണാകുളത്ത് എത്തും.

Aug 28, 2017, 06:36 PM IST
ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ മദ്ധ്യ റെയില്‍വേ

ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ മദ്ധ്യ റെയില്‍വേ

കേരളത്തില്‍ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ നാല് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. സെക്കന്ദരാബാദ്-കൊച്ചുവേളി റൂട്ടില്‍ ഓടുന്ന രണ്ട് സര്‍വീസുകളും ഹസൂര്‍ സാഹിബ്‌ നന്ദേഡ്- എറണാകുളം റൂട്ടില്‍ ഓടുന്ന രണ്ടു സര്‍വീസുകള്‍ ആണ് അനുവദിച്ചിരിക്കുന്നത്.

Aug 25, 2017, 01:16 PM IST
ഓണത്തിരക്ക് പരിഹരിക്കാന്‍ കെ.എസ്​.ആർ.ടി.സി സ്​കാനിയ ബസുകൾ വാടകയ്ക്കെടുക്കുന്നു

ഓണത്തിരക്ക് പരിഹരിക്കാന്‍ കെ.എസ്​.ആർ.ടി.സി സ്​കാനിയ ബസുകൾ വാടകയ്ക്കെടുക്കുന്നു

ഓ​ണ​ക്കാ​ല​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്നത് തടയാന്‍ കെ.എസ്​.ആർ.ടി.സി മുന്നിട്ടിറങ്ങി. ഓ​ണ​ക്കാ​ല​​ത്തെ യാ​ത്ര​തി​ര​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി 25 സ്​​കാ​നി​യ ബസുകള്‍ വാ​ട​ക​​ക്കെ​ടു​ക്കാന്‍ ഇന്നലെ ചേര്‍ന്ന കെ.എസ്​.ആർ.ടി.സി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 

Aug 24, 2017, 06:47 PM IST
കൊച്ചിയില്‍നിന്നും കവരത്തിയിലേയ്ക്കുള്ള സീപ്ലെയ്‌നിന് കേന്ദ്രത്തിന്‍റെ അനുമതി

കൊച്ചിയില്‍നിന്നും കവരത്തിയിലേയ്ക്കുള്ള സീപ്ലെയ്‌നിന് കേന്ദ്രത്തിന്‍റെ അനുമതി

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയിലേക്ക് കടല്‍ വിമാനസര്‍വ്വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് സീപ്ലെയ്ന്‍ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കേന്ദ്ര വ്യോമയന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Aug 19, 2017, 03:04 PM IST
സ്വാതന്ത്ര്യദിന ഓഫര്‍:1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച കൊച്ചി മെട്രോയില്‍ സൗജന്യയാത്ര

സ്വാതന്ത്ര്യദിന ഓഫര്‍:1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച കൊച്ചി മെട്രോയില്‍ സൗജന്യയാത്ര

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ ഒരു ഓഫറുമായി കൊച്ചി മെട്രോ രംഗത്ത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.

Aug 15, 2017, 09:24 AM IST
കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

യാത്രമാര്‍ഗേയുള്ള രണ്ട്​ പാലങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന്​ തിങ്കളാഴ്ച കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാന്‍ഗടി, ഷിമോഗ എന്നിവടങ്ങളിലെ പാലങ്ങളാണ്​ തകര്‍ന്നത്​. അതുകൂടാതെ ഐലഗാദില്‍ റോഡുമാര്‍ഗ്ഗം തടസ്സപ്പെട്ടതും കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണമായി.

Aug 14, 2017, 12:08 PM IST
സ്ഥിരം യാത്രക്കാരില്ല; തിരിച്ചടി നേരിട്ട് കൊച്ചി മെട്രോ

സ്ഥിരം യാത്രക്കാരില്ല; തിരിച്ചടി നേരിട്ട് കൊച്ചി മെട്രോ

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയില്‍ സ്ഥിരം യാത്രക്കാരില്ലാത്തതും വലിയ ടിക്കറ്റ് നിരക്കും പദ്ധതിയെ കാര്യമായി ബാധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യഘട്ടം മെട്രോ ഓടിത്തുടങ്ങിയതിനുശേഷം ആദ്യമായാണ് ഒരു സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്സ് നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

Aug 5, 2017, 01:01 PM IST
ആഗോള സംഗീത യാത്രയുടെ ഭാഗമായി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; വന്‍ വരവേല്‍പ്പ് നല്‍കി ആരാധകര്‍

ആഗോള സംഗീത യാത്രയുടെ ഭാഗമായി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; വന്‍ വരവേല്‍പ്പ് നല്‍കി ആരാധകര്‍

 കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. ആയിരക്കണക്കിന് ആരാധകരാണ് ബീബറെ കാണാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. പോപ്പ് താരത്തിന്‍റെ സംരക്ഷണയ്ക്കായി എത്തിയത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ബോഡിഗാര്‍ഡായ ഷേര.

May 10, 2017, 05:10 PM IST
യു.കെയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ കടന്ന്‍ ചൈനയിലേക്ക് കന്നി ച​ര​ക്കു ട്രെയിന്‍ യാത്ര ഇന്ന്‍

യു.കെയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ കടന്ന്‍ ചൈനയിലേക്ക് കന്നി ച​ര​ക്കു ട്രെയിന്‍ യാത്ര ഇന്ന്‍

യു.കെയില്‍ നിന്ന് ചൈനയിലേക്കുള്ള കന്നി ട്രെയിന്‍ ഇന്ന് യാത്ര തുടങ്ങുന്നു. ചൈ​ന​യി​ലെ യി​വു​വി​ൽ​നി​ന്ന് യാത്ര തിരിച്ച ട്രെ​യി​ൻ 17 ദി​വ​സം കൊ​ണ്ട് യു​കെ​യി​ൽ എ​ത്തും. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ 12070 കി​ലോ​മീ​റ്റ​ർ പി​ന്നീ​ട്ടാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. വിസ്‌കി, ശീതളപാനീയങ്ങള്‍, വിറ്റാമിനുകള്‍ തുടങ്ങിയ സാധനങ്ങളുമായാണ് ട്രെയിന്‍ കുതിക്കുന്നത്.

Apr 10, 2017, 06:45 PM IST
ഇന്ന്‍ മുതല്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ യാത്ര നിരക്ക് അമ്പതു ശതമാനം വരെ കൂടും

ഇന്ന്‍ മുതല്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ യാത്ര നിരക്ക് അമ്പതു ശതമാനം വരെ കൂടും

വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച്‌ ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കുന്ന ഫ്ളെക്സി നിരക്കു സംവിധാനം ഇന്ന് മുതല്‍ ട്രെയിനുകളില്‍ നടപ്പാക്കും. ആദ്യ ഘട്ടമെന്നോണം രാജധാനി, തുരന്തോ, ശതാബ്ദി  ട്രെയിനുകളിലാണ് ഫ്ളെക്സി നിരക്കു സംവിധാനം നടപ്പാക്കുന്നത്. എന്നാല്‍, പഴയ നിരക്കില്‍ ടിക്കറ്റ് 

Sep 9, 2016, 01:34 PM IST
ചൈനയില്‍ ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ച അത്ഭുത പാലത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം

ചൈനയില്‍ ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ച അത്ഭുത പാലത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം

അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിന് പേരുക്കേട്ട നാടായ ചൈനയിലെ ആദ്യത്തെ അത്ഭുതമാണ് വന്‍ മതില്‍. ഇപ്പോഴിതാ മറ്റൊരു അത്ഭുതപ്പെടുത്തുന്നകാഴ്ചയുമായി ചൈന വീണ്ടും രണ്ഘട്ത്. ഈ തവണ ഗ്ലാസു കൊണ്ട് നിര്‍മ്മിച്ച പാലമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ സാങ്ജിയാജി നാഷണല്‍ പാര്‍ക്കിലുള്ള ഈ പാലം വിനോദസഞ്ചാകരികള്‍ക്ക് തുറന്നുകൊടുത്തു.

Aug 3, 2016, 05:06 PM IST
444 രൂപയ്ക്ക് വിമാന യാത്ര; പുതിയ വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്

444 രൂപയ്ക്ക് വിമാന യാത്ര; പുതിയ വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്

44 രൂപയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യാമെന്ന വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്‌പൈസ് ജെറ്റ് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.  ഇന്ന് മുതല്‍ സെയില്‍ ഓഫറിലൂടെ താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയതു തുടങ്ങാം. ഞയറാഴ്ചയാണ് ബുക്കിങ്ങിനുള്ള അവസാന തിയതി. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ടിക്കറ്റിന്‍റെ കാലാവധി.

Jun 23, 2016, 04:56 PM IST
രാജധാനി ട്രെയിനില്‍ ടിക്കറ്റെടുത്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം

രാജധാനി ട്രെയിനില്‍ ടിക്കറ്റെടുത്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം

രാജധാനി ട്രെയിനില്‍ യാത്ര ചെയ്യാനായി ബുക്ക് ചെയ്ത ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ പകരം എയര്‍ ഇന്ത്യ ടിക്കറ്റ് ലഭിക്കുന്ന സംവിധാനം വരുന്നു. ഐആര്‍സിടിസി വഴി തന്നെയാകും  വിമാന  ടിക്കറ്റും ലഭ്യമാക്കുക. ഇത് സംബന്ധിച്ച് ഐആര്‍സിടിസിയും എയര്‍ ഇന്ത്യയും തമ്മില്‍ കരാറായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. 

May 26, 2016, 06:50 PM IST
ലോകത്തെ ഏറ്റവും ഭയാനകവും വിചിത്രവുമായ വിമാന താവളങ്ങള്‍!

ലോകത്തെ ഏറ്റവും ഭയാനകവും വിചിത്രവുമായ വിമാന താവളങ്ങള്‍!

വിമാനത്തില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ക്കു വരെ വളരെ വലിയ ആഗ്രഹമാണ്. പക്ഷെ ചില വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യാന്‍ ഭൂരിപക്ഷമലുകള്‍ക്കും പേടിയാണ്. ആദ്യത്തെ കാരണം വിമാനം ഉയരുവാനും താഴുവാനും ഉപയോഗിക്കുന്ന റണ്‍വേയുടെ ആകൃതി. രണ്ടാമത്തെ വിമാന താവളങ്ങളുണ്ടാക്കിയ സ്ഥലങ്ങള്‍. അതുപോലെ ലോകത്തെ ഏറ്റവും ഭയാനകവും വിചിത്രവുമായ  ചില വിമാന താവളങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതില്‍ ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത് ഒരു വിമാന റണ്‍വേയുടെ കുറുകെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി ഒരു റോഡ്‌ നിര്‍മിച്ചിരിക്കുന്നതാണ്.

May 1, 2016, 06:38 PM IST