യു.കെയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ കടന്ന്‍ ചൈനയിലേക്ക് കന്നി ച​ര​ക്കു ട്രെയിന്‍ യാത്ര ഇന്ന്‍

യു.കെയില്‍ നിന്ന് ചൈനയിലേക്കുള്ള കന്നി ട്രെയിന്‍ ഇന്ന് യാത്ര തുടങ്ങുന്നു. ചൈ​ന​യി​ലെ യി​വു​വി​ൽ​നി​ന്ന് യാത്ര തിരിച്ച ട്രെ​യി​ൻ 17 ദി​വ​സം കൊ​ണ്ട് യു​കെ​യി​ൽ എ​ത്തും. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ 12070 കി​ലോ​മീ​റ്റ​ർ പി​ന്നീ​ട്ടാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. വിസ്‌കി, ശീതളപാനീയങ്ങള്‍, വിറ്റാമിനുകള്‍ തുടങ്ങിയ സാധനങ്ങളുമായാണ് ട്രെയിന്‍ കുതിക്കുന്നത്.

Last Updated : Aug 16, 2017, 04:05 PM IST
യു.കെയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ കടന്ന്‍ ചൈനയിലേക്ക് കന്നി ച​ര​ക്കു ട്രെയിന്‍ യാത്ര ഇന്ന്‍

ലണ്ടന്‍: യു.കെയില്‍ നിന്ന് ചൈനയിലേക്കുള്ള കന്നി ട്രെയിന്‍ ഇന്ന് യാത്ര തുടങ്ങുന്നു. ചൈ​ന​യി​ലെ യി​വു​വി​ൽ​നി​ന്ന് യാത്ര തിരിച്ച ട്രെ​യി​ൻ 17 ദി​വ​സം കൊ​ണ്ട് യു​കെ​യി​ൽ എ​ത്തും. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ 12070 കി​ലോ​മീ​റ്റ​ർ പി​ന്നീ​ട്ടാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. വിസ്‌കി, ശീതളപാനീയങ്ങള്‍, വിറ്റാമിനുകള്‍ തുടങ്ങിയ സാധനങ്ങളുമായാണ് ട്രെയിന്‍ കുതിക്കുന്നത്.

ഏഴു രാജ്യങ്ങള്‍ കടന്നാണ് ട്രെയിന്‍ പോകുന്നത്. ഫ്രാന്‍സ്, ബെല്‍ജിയം, ജെര്‍മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 27 ന് ചൈനയിലെത്തും.

പാശ്ചാത്ത്യ രാജ്യങ്ങളുമായി 2000ല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പുരാതന സില്‍ക്ക് റൂട്ട് വാണിജി്യ റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് കൊണ്ടുവന്ന വണ്‍ ബെല്‍റ്റ്, വണ്‍ മറാഡ് പദ്ധതിയുടെ ഭാഗമാണ് പുതിയ സര്‍വീസ്. 

More Stories

Trending News