EVKS Elangovan: മുതിർന്ന കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ അന്തരിച്ചു

  • Zee Media Bureau
  • Dec 14, 2024, 05:55 PM IST

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Trending News