Thug Life Audio Launch: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റിവെച്ച് കമൽഹാസൻ

കമൽഹാസൻ, ചിമ്പു, ജയറാം, ജോജു ജോർജ് തുടങ്ങി വലിയൊരു താരനിര അണിനരക്കുന്ന മണിരത്നം ചിത്രമാണ് ത​ഗ് ലൈഫ്. ഇന്ത്യ പാക് സംഘർഷത്തെ തുടർന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നീട്ടിയത്.

  • Zee Media Bureau
  • May 10, 2025, 01:29 AM IST

തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റിവെച്ച് കമൽഹാസൻ

Trending News