Benefits of Honey

എണ്ണമയമുള്ള ചർമ്മത്തിന് തേനിന്റെ ​ഗുണങ്ങൾ

Oct 24,2023
';


തേനിൽ ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ അധിക എണ്ണ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു.

';


ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും തേൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ടെക്സ്ചർ മെച്ചപ്പെടുത്തും.

';


മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി മൈക്രോബയൽ ​ഗുണങ്ങൾ തേനിനുണ്ട്.

';


ചർമ്മത്തിലെ എണ്ണമയം മാറ്റി ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ് തേൻ.

';


തേനിന് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ വീക്കം, ചുവപ്പ്, പ്രകോപനം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

';


മുറിവുകൾ, പാടുകൾ എന്നിവ വേ​ഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന ​ഗുണങ്ങൾ തേനിനുണ്ട്.

';


ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ തേനിനുണ്ട്.

';

VIEW ALL

Read Next Story