Surya Mangal Yuti

സൂര്യൻ നിലവിൽ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം ഉണ്ടായിരിക്കുകയാണ്

';

ചൊവ്വ-സൂര്യ കൂടിച്ചേരൽ

ഒരു വർഷത്തിനുശേഷമാണ് ചൊവ്വ-സൂര്യ കൂടിച്ചേരൽ സംഭവിച്ചിരിക്കുന്നത്

';

സൂര്യൻ കന്നി രാശിയിൽ

2023 സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചു. ഈ രാശിയിൽ ചൊവ്വയുണ്ട്. ഇതിലൂടെ കന്നി രാശിയിൽ സൂര്യന്റെയും ചൊവ്വയുടെയും സംയോഗം രൂപപ്പെട്ടു.

';

സൂര്യ-ചൊവ്വ സംഗമം

സൂര്യന്റെയും ചൊവ്വയുടെയും സംയോഗം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും

';

മേടം

സൂര്യ-ചൊവ്വ കൂടിച്ചേരൽ ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും, ഏത് പദ്ധതിയിലും ഇവർ വിജയിക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. ധന സമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും.

';

കർക്കടകം

ചൊവ്വ-സൂര്യ സംയോഗം ഇവർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും, ജോലിയിൽ പുരോഗതി, പുതിയ ജോലി ഓഫർ എന്നിവ ലഭിക്കാം

';

വൃശ്ചികം

സൂര്യ-ചൊവ്വ സംയോജനം ഇവർക്ക് അനുകൂലമായിരിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും, ഇറക്കുമതി-കയറ്റുമതി ജോലികളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, സർക്കാർ ജോലി ലഭിക്കാൻ സാധ്യത.

';

VIEW ALL

Read Next Story