Dhana Rajayoga

ബുധ-ശനി സംഗമത്തിലൂടെ രാജയോഗം

';

ജ്യോതിഷം

ജ്യോതിഷത്തിൽ ഗ്രഹ-നക്ഷത്രങ്ങൾക്കും രാശികൾക്കും വലിയ പ്രാധാന്യമുണ്ട്

';

ഗ്രഹ മാറ്റം

ഏതെങ്കിലും ഗ്രഹം രാശിമറിയാൽ അത് എല്ലാ രാശിക്കാരേയും ബാധിക്കും

';

രാജയോഗം

ഇത്തരത്തിൽ ഗ്രഹങ്ങൾ സഞ്ചാരം മാറ്റുമ്പോൾ രണ്ട് ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരലും ഉണ്ടാകും. ഇതിലൂടെ രാജയോഗവും ഉണ്ടാകും.

';

ശുഭ യോഗം

സെപ്റ്റംബർ 19 ന് ബുധനും ശനിയും കൂടിച്ചേർന്ന് ഒരു ശുഭ യോഗം ഉണ്ടായിരിക്കുകയാണ്

';

ബുധനും ശനിയും

ബുധനും ശനിയും ഇപ്രകാരം ഏഴാം ഭാവത്തിൽ സംക്രമിക്കുന്നതിലൂടെ ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഈ 3 രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.

';

ഇടവം

ഇടവ രാശിക്കാർക്ക് ധനരാജയോഗത്തിൽ നിന്നും അടിപൊളി ഫലങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്കും നല്ല സമയമാണ്

';

തുലാം

ഈ രാശിക്കാർക്കും ബുധൻ-ശനിയുടെ സംയോഗത്തിൽ ഉണ്ടാകുന്ന ധന രാജയോഗം അനുകൂലമായിരിക്കും. ഇവർക്ക് കേന്ദ്ര ത്രികോണ രാജയോഗവും ഗുണം ചെയ്യും.

';

മേടം

ഈ രാശിക്കാർക്ക് ഈ സമയം ധനനേട്ടം ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അനുകൂല സമയം.

';

VIEW ALL

Read Next Story