Shukra Surya Yuti: ശുക്രാദിത്യ യോഗത്തോടെ ഇവർക്കിനി സുവർണ്ണ ദിനങ്ങൾ

Published by: Ajitha Kumari | Apr 10, 2024

Surya Shukra Yuti In Aries

ജ്യോതിഷ പ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. സമ്പത്ത്, മഹത്വം, സന്തോഷം എന്നിവയുടെ കാരകനായ ഗ്രഹമാണ് ശുക്രൻ

Published by: Ajitha Kumari | Apr 10, 2024

Shukra Gochar

ഗ്രഹങ്ങൾ തങ്ങളുടെ രാശികൾ മാറുമ്പോഴോ പരസ്പരം യോജിക്കുമ്പോഴോ ശുഭ-അശുഭ യോഗങ്ങളോ രാജയോഗങ്ങളോ ഒക്കെ രൂപപ്പെടാറുണ്ട്. ഈ രാജയോഗങ്ങൾ ഭൂമിയേയും എല്ലാത്തിനേയും ബാധിക്കും.

Published by: Ajitha Kumari | Apr 10, 2024

Surya Gochar

ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 13 ന് സൂര്യൻ തൻ്റെ ഉന്നത രാശിയായ മേടത്തിൽ പ്രവേശിക്കും. അതുപോലെ ഏപ്രിൽ 24 ന് ശുക്രൻ മേടരാശിയിലും സംക്രമിക്കും. അതായത് ഏപ്രിൽ 24ന് മേടരാശിയിൽ സൂര്യൻ്റെയും ശുക്രൻ്റെയും സംയോഗം ഉണ്ടാകുമെന്നർത്ഥം

Published by: Ajitha Kumari | Apr 10, 2024

Shukradithya Yoga Impact

ഇപ്രകാരം രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരലിലൂടെ ശുക്രാദിത്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ ഏപ്രിൽ 24ന് ശേഷം ചില രാശിക്കാരുടെ ഭാഗ്യം താനേ തെളിയുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.

Published by: Ajitha Kumari | Apr 10, 2024

Surya Shukra yuti

ഭാഗ്യം നിങ്ങളുടെ പക്ഷത്തുണ്ടാകും ഒപ്പം ഈ സമയം സമ്പത്തിൽ വലിയ വർദ്ധനവും ഉണ്ടാകും. സൂര്യനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ശുക്രാദിത്യ രജോയാഗത്തിലൂടെ മിന്നിത്തിളങ്ങുന്ന രാശികൾ ഏതൊക്കെ എന്നറിയാം...

Published by: Ajitha Kumari | Apr 10, 2024

മേടം (Aries)

ജ്യോതിഷ പ്രകാരം ശുക്ര-സൂര്യ കൂടിച്ചേരൽ മേട രാശിയിലുള്ളവർക്ക് ശുഭകരമായിരിക്കും. മേട രാശിയുടെ ലഗ്നഭാവത്തിലാണ് ശുക്രാദിത്യ രാജയോഗമാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ മേട രാശിയിലുള്ളവരുടെ ആത്മവിശ്വാസം വർദ്ധിക്കും, കരിയറിലും ബിസിനസിലും അപ്രതീക്ഷിത വിജയം ലഭിക്കും

Published by: Ajitha Kumari | Apr 10, 2024

തുലാം (Libra)

തുലാം രാശിയിലുള്ളവർക്ക് ശുക്രാദിത്യ രാജയോഗത്തിലൂടെ നിരവധി നേട്ടങ്ങൾ ഉണ്ടാകും. തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ വിവാഹിതരായവർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും

Published by: Ajitha Kumari | Apr 10, 2024

ചിങ്ങം (Leo)

ജ്യോതിഷികൾ പറയുന്നതനുസരിച്ച് ചിങ്ങം രാശിക്കാർക്കും ശുക്രാദിത്യ രാജയോഗം വളരെ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടാൻ പോകുന്നത്

Published by: Ajitha Kumari | Apr 10, 2024

VIEW ALL

Read Next Story