Neechbhang Rajayoga: നീചഭംഗ രാജയോഗം ഇവർക്ക് നൽകും അപ്രതീക്ഷിത ധനനേട്ടം!

Published by: Ajitha Kumari | Mar 24, 2024

Budh Uday In Meen Imact

ബുധൻ മീനരാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ വരുന്ന 11 ദിവസം ഈ രാശിക്കാർക്ക് നാലുവശത്തുനിന്നും ലഭിക്കും അപ്രതീക്ഷിത ധനനേട്ടം.

Published by: Ajitha Kumari | Mar 24, 2024

Budh Gochar Effect

Budh Gochar 2024: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ഒരു നിശ്ചിത സമയത്തിന് ശേഷം രാശിമാറാറുണ്ട്. ഇതിന്റെ ഫലം 12 രാശികൾക്കും ഉണ്ടാകും. ബുദ്ധി, ഏകാഗ്രത, ഐശ്വര്യം എന്നിവയുടെ കാരകനായ ബുധൻ ഇന്നലെ അതായത് മാർച്ച് 15 നാണ് മീന രാശിയിൽ പ്രവേശിച്ചത്

Published by: Ajitha Kumari | Mar 24, 2024

Neechbhanga Rajayoga

വ്യാഴത്തിന്റെ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചില രാശികൾക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും, എന്നാൽ ചില രാശിക്കാർ സൂക്ഷിക്കുക. ജ്യോതിഷപ്രകാരം മീന രാശി ബുധന്റെ നീച രാശിയാണ്. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മാർച്ച് 26 വരെ ബുധൻ ഇവിടെ തുടരും ശേഷം മേട രാശിയിലേക്ക് മാറും.

Published by: Ajitha Kumari | Mar 24, 2024

Budh Gochar Impact

വരുന്ന 2 ദിവസം ചില രാശിക്കാരുടെ ബിസിനസിൽ പെട്ടെന്നുള്ള ഒരു കുതിച്ചുകയറ്റം ഉണ്ടാകും. ജോലിയുള്ളവർക്ക് നല്ല നേട്ടങ്ങൾ ഈ സമയം ഉണ്ടാകും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും അറിയാം...

Published by: Ajitha Kumari | Mar 24, 2024

മകരം (Capricorn)

ബുധന്റെ രാശിമാറ്റം മൂന്നാം ഭാവത്തിൽ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. കാരണം ഈ രാശിയിൽ രാഹുവും ഉണ്ട്. ഇതിലൂടെ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് നിരവധി നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്

Published by: Ajitha Kumari | Mar 24, 2024

തുലാം (libra)

ഈ രാശിയുടെ ആറാം ഭാവത്തിലാണ് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ബുധൻ വരുന്ന 11 ദിവസം ഈ രാശിക്കാർക്ക് നേട്ടങ്ങൾ വാരിക്കോരി കൊടുക്കും. ഭാഗ്യം കൂടെയുണ്ടാകും. വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും

Published by: Ajitha Kumari | Mar 24, 2024

കർക്കടകം (Cancer)

ഈ രാശിക്കാർക്കും നീചഭംഗ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ഷെയർ മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും വലിയ നേട്ടങ്ങൾ ഉണ്ടാകും. കുടുംബവുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും

Published by: Ajitha Kumari | Mar 24, 2024

VIEW ALL

Read Next Story