രാശിമാറ്റം

ഓരോ നിശ്ചിത സമയത്തിന് ശേഷവും ഓരോ ഗ്രഹങ്ങളും രാശികൾ മാറുന്നു. ഇത് വ്യത്യസ്ഥ രാശികളിൽ ഗുണ-ദോഷ ഫലങ്ങൾ ഉണ്ടാക്കും.

';

രാശിഫലം

ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാർക്ക് ഗുണം ചെയ്യുമ്പോൾ ചില രാശിക്കാർക്ക് ദോഷം ഉണ്ടാകുന്നു.

';

വ്യാഴം

വ്യാഴത്തിൻറെ രാശിമാറ്റം ആറ് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. വ്യാഴത്തിൻറെ രാശിമാറ്റം ഏതെല്ലാം രാശിക്കാർക്കാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം.

';

മേടം

ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ജോലിയിൽ സംതൃപ്തി ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാകും. ആഢംബരം വർധിക്കും.

';

ചിങ്ങം

ബിസിനസിൽ ലാഭകരമായ അവസരങ്ങൾ വന്നുചേരും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. പിതാവിൻറെ പിന്തുണ ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

';

കന്നി

കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സമൂഹത്തിൽ അന്തസും പ്രശസ്തിയും വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ താത്പര്യം വർധിക്കും.

';

വൃശ്ചികം

തൊഴിലിൽ ഉയർച്ചയുണ്ടാകും. പുതിയ ജോലി സാധ്യതകളും ഉണ്ടാകും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും. വസ്തുവോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആഗ്രഹം സഫലമാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ തീരും.

';

മകരം

ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ നിക്ഷേപങ്ങൾ നടത്തും. വിദ്യാർഥികൾക്ക് നല്ല സമയമാണ്. ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.

';

മീനം

മീനം രാശിക്കാർക്ക് വിദേശത്ത് പോകാനുള്ള അവസരം ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.

';

VIEW ALL

Read Next Story