ജ്യോതിഷത്തിൽ സൂര്യന് വളരെയധികം പ്രാധാന്യമുണ്ട്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റി പ്രകാശം നിറയ്ക്കും
സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കുമെന്നാണ് വിശ്വാസം
സൂര്യൻ ചിങ്ങ രാശിയുടെ അധിപനാണ്. ഞായറാഴ്ചയാണ് സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം. സൂര്യന്റെ മഹാദശ നടക്കുന്നവർക്ക് ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കും
ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.
ജ്യോതിഷ പ്രകാരം സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും. ഈ രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
ഈ രാശിയുടെ അധിപൻ സൂര്യനാണ്. ഇവർ ജനനം മുതൽ നേതൃത്വ ഗുണമുള്ളവരാണ്. ഇവർ നിർഭയരും ധൈര്യശാലികളും ദൃഢ നിശ്ചയമുള്ളവരുമാകും.
ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമാണ് സൂര്യൻ. ഇവർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇത് കാരണമാണ്.
വ്യാഴമാണ് ധനു രാശിയുടെ അധിപൻ. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഇവർ ഒരു സാഹചര്യത്തിലും തളരില്ല. ഇവർ മഹത്വകാംക്ഷികളാണ്.