Rahu Fav Zodiac: രാഹുവിന് പ്രിയം ഇവരോട് നൽകും ആഗ്രഹിച്ച നേട്ടങ്ങൾ!

Ajitha Kumari
Jan 29,2026
';

Lucky Zodiac Signs

രാഹുവിനെ നിഴൽ ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്

';

Rahu Bad Effects

ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും

';

Rahu Fav Zodiac Signs

ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും

';

Rahu Planet

രാഹു നിഴൽ ഗ്രഹമാണെന്നാണ് വേദങ്ങളിൽ പറയുന്നത്. രാഹു ഒരു ഗ്രഹങ്ങളുടേയും അധിപനല്ല

';

Rahu vs Shani

ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ലയെങ്കിലും ഒരു വ്യക്തി ശനിയുടെ കോപത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം ജാതകത്തിൽ രാഹുവിന്റെ സ്ഥാനഫലങ്ങളെയും ഭയപ്പെടുന്നു

';

Rahu Blessing zodiacs

ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്കമില്ലായ്‌മ, സമ്മർദ്ദം,ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം

';

Rahu Planet

രാഹു ഒരു വ്യക്തിയെ മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവർക്ക് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു.

';

Rahu in Positive place

രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും. എന്നാൽ ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം.

';

Rahu Blessings

ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത അത്തരം ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവ ഏതെന്ന് നോക്കാം.

';

വൃശ്ചികം (Scorpio)

ശാസ്ത്രം അനുസരിച്ച് വൃശ്ചികത്തെ രാഹുവിന്റെ പ്രിയപ്പെട്ട രാശിയായിട്ടാണ് കണക്കാക്കുന്നത്. ഈ രാശിയിൽ രാഹു ശുഭ ഫലങ്ങൾ നൽകുന്നു.

';

ചിങ്ങം (Leo)

ജ്യോതിഷമനുസരിച്ച് രാഹുവിന്റെ പ്രിയപ്പെട്ട രാശിയാണ് ചിങ്ങം. ചിങ്ങത്തിൽ രാഹു വന്നാൽ അവർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും എന്നാണ്.

';

VIEW ALL

Read Next Story