Shani vakri: ശനി വക്ര​ഗതിയിലേയ്ക്ക്; ജൂൺ 29ന് ഈ 3 രാശിക്കാരുടെ തലവര തെളിയും

Published by: Zee Malayalam News Desk | Jun 23, 2024

ശനിയുടെ സഞ്ചാരം

സ്വന്തം രാശിയായ കുംഭത്തിലെ പൂരൂരുട്ടാതി നക്ഷത്രത്തിലാണ് ഇപ്പോള്‍ ശനിയുടെ സഞ്ചാരം

Published by: Zee Malayalam News Desk | Jun 23, 2024

ജൂണ്‍ 29

ജൂണ്‍ 29 മുതല്‍ ശനി അതിന്റെ ചലനം മാറ്റി വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും

Published by: Zee Malayalam News Desk | Jun 23, 2024

ഭാഗ്യം തെളിയും

ശനിയുടെ വക്രഗതിയിലുള്ള ചലനം കാരണം മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും

Published by: Zee Malayalam News Desk | Jun 23, 2024

മേടം

സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും മെച്ചപ്പെടും. കടബാധ്യതകള്‍ ഒഴിയും. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയമാണിത്

Published by: Zee Malayalam News Desk | Jun 23, 2024

ഇടവം

സാമ്പത്തിക നേട്ടത്തിനൊപ്പം കരിയറില്‍ പുരോഗതിയും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും

Published by: Zee Malayalam News Desk | Jun 23, 2024

മകരം

പ്രൊമോഷന്‍, ശമ്പള വര്‍ധനവ് എന്നിവ ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയമാണിത്. ഒന്നിലധികം സാമ്പത്തിക നേട്ടങ്ങളാണ് കാത്തിരിക്കുന്നത്

Published by: Zee Malayalam News Desk | Jun 23, 2024

Disclaimer

ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Published by: Zee Malayalam News Desk | Jun 23, 2024

VIEW ALL

Read Next Story