Vastu tips: ധനവരവിനേക്കാൾ ചെലവ്? ഇതാണ് പരിഹാരം!

Published by: Zee Malayalam News Desk | Jun 06, 2024

വാസ്തു ദോഷം

വാസ്തുദോഷങ്ങളാണ് പലപ്പോളും ഇതിന് കാരണമാകാറുള്ളതെന്ന് പറയപ്പെടുന്നു

Published by: Zee Malayalam News Desk | Jun 06, 2024

ചില മാറ്റങ്ങൾ വേണം

വീട്ടിലെ ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സാമ്പത്തിക പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകും

Published by: Zee Malayalam News Desk | Jun 06, 2024

അലമാര

പണം സൂക്ഷിക്കുന്നതിനായുള്ള അലമാരയുടെ സ്ഥാനം വീടിന്റെ കന്നിമൂല ഭാഗത്തായിരിക്കണം

Published by: Zee Malayalam News Desk | Jun 06, 2024

കന്നിമൂല

വീട് പണിയുമ്പോള്‍ മുറിയുടെ സ്ഥാനം കന്നിമൂല ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം

Published by: Zee Malayalam News Desk | Jun 06, 2024

ഒഴിച്ചിടരുത്

കന്നിമൂല സിറ്റൗട്ടോ മറ്റോ ആക്കി ഒഴിച്ചിടാതെ പ്രത്യേകം ശ്രദ്ധിക്കണം

Published by: Zee Malayalam News Desk | Jun 06, 2024

പൂജാമുറി

വാസ്തുപ്രകാരമോ അല്ലെങ്കില്‍ വടക്കുകിഴക്ക് ഭാഗത്തോ വേണം പൂജാമുറിയുടെ സ്ഥാനം

Published by: Zee Malayalam News Desk | Jun 06, 2024

രണ്ട് നിലയാണെങ്കിൽ

രണ്ട് നിലയുള്ള വീടാണെങ്കില്‍ പൂജാമുറി രണ്ടാം നിലയിലായാലും കുഴപ്പമില്ല

Published by: Zee Malayalam News Desk | Jun 06, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

Published by: Zee Malayalam News Desk | Jun 06, 2024

VIEW ALL

Read Next Story