സൗന്ദര്യം

കാണാൻ ഭം​ഗിയുള്ള പൂക്കളിൽ ഒന്നാണ് ചെമ്പരത്തി.

Zee Malayalam News Desk
Jan 08,2024
';

പൂജാവേളകൾ

പലപ്പോഴും പൂജാവേളകളിൽ ഈ പൂക്കൾ ഉപയോ​ഗിക്കാറുണ്ട്

';

സാമ്പത്തികം

സാമ്പത്തിക പരാധീനതകൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ വീട്ടിൽ ഒരു ചെമ്പരത്തി ചെടി നടുക.

';

കുടുംബ വഴക്കുകൾ

നിങ്ങളുടെ കുടുംബത്തിൽ വഴക്കുകൾ നടക്കുന്നുണ്ടെങ്കിൽ ഒരു ചെമ്പരത്തി ചെടി നടുക. ഇത് വീട്ടിൽ ശാന്തിയും സമാധാനവും കൊണ്ടുവരുന്നു.

';

സൂര്യന്റെ അനു​ഗ്രഹം

ഈ ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ സൂര്യന്റെ അനു​ഗ്രഹം എല്ലായിപ്പോഴും ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

';

അർപ്പിക്കുക

ചെമ്പരത്തി പൂക്കൾ വെള്ളത്തോടൊപ്പം സൂര്യന് അർപ്പിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു.

';

ശുഭകരം

വാസ്തു പ്രകാരം ചെമ്പരത്തി ചെടി നടുന്നത് വളരെ ശുഭകരമാണ്. ഈ ചെടി നട്ടതിനുശേഷം സാമ്പത്തിക അഭിവൃദ്ധി ഉണ്ട്.

';

തൊഴിൽ പ്രശ്നങ്ങൾ

നിങ്ങൾക്ക് തൊഴിൽ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ചെമ്പരത്തി ചെടി നടുക, ഇത് വിജയത്തിലേക്കുള്ള വഴി തുറക്കും.

';

ബിസ്സിനസ്സ്

നിങ്ങളുടെ ബിസിനസ്സ് മന്ദഗതിയിലാണെങ്കിൽ, ചെമ്പരത്തിയുടെ വേര് സുരക്ഷിതമായി സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ ബിസിനസ്സ് ഊർജസ്വലമാകും.

';

നിരാകരണം

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story