Guru Margi

പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ!

';

Jupiter Direct

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറ്റം വരുത്തുകയോ അല്ലെങ്കിൽ സഞ്ചാര മാറ്റം നടത്തുകയോ ചെയ്യും.

';

Guru Margi

വ്യാഴം നിലവിൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ് ഇതിനി ഡിസംബർ 31 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.

';

Lucky Zodiacs

ഇതിലൂടെ തിളങ്ങുന്ന രാശിക്കാർ ആരൊക്കെ എന്നറിയാം

';

കർക്കടകം

കർക്കടക രാശിക്കാർക്ക് തൊഴിൽ രംഗത്ത് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ഭൂമിയും വാഹനവും വാങ്ങാൻ യോഗം.

';

ചിങ്ങം

ഇവർക്ക് വ്യാഴം നേരിട്ട് സഞ്ചരിക്കുന്നതും മേടരാശിയിൽ പ്രവേശിക്കുന്നതും വളരെ ഗുണം ചെയ്യും. വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, പണമൊഴുക്കിനുള്ള വഴികൾ സൃഷ്ടിക്കപ്പെടും. ഒരു പുതിയ ജോലി ലഭിച്ചേക്കാം.

';

കന്നി

വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം ഇവർക്ക് പുതുവർഷത്തിൽ മികച്ച അവസരങ്ങൾ നൽകും. വരുമാനം വർദ്ധിക്കും, നിക്ഷേപത്തിന് നല്ല സയം, നല്ല വരുമാനം, കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.

';

ധനു

വ്യാഴം നേർരേഖയിൽ സഞ്ചരിച്ചുകൊണ്ട് ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജീവിതത്തിൽ സന്തോഷം നിറയും. കരിയറിൽ പുരോഗതിക്ക് അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.

';

മീനം

മീനരാശിയുടെ അധിപനായ വ്യാഴം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഗ്രഹിച്ച ഫലം ലഭിക്കും. മികച്ച വരുമാന സാധ്യതകൾ ഉണ്ടാകും. ബിസിനസും നന്നായി നടക്കും.

';

VIEW ALL

Read Next Story