ഈ മാജിക് നമ്പർ എഴുതി സൂക്ഷിക്കൂ.. ധനത്തിന്റ പെരുമഴയുണ്ടാകും!
ഒരു നമ്പർ പ്രത്യേക രീതിയിൽ എഴുതി സൂക്ഷിക്കുന്നത് മികച്ച നേട്ടങ്ങൾ നൽകും. ധന നേട്ടത്തിനും ഇതൊരു മികച്ച വഴിയാണ്. ഇതിനായി ചെയ്യേണ്ടത്...
എങ്ങനെ ധനേട്ടം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇതിനായി ചിലർ വിശ്വാസങ്ങളേയും ആചാരങ്ങളേയും കൂട്ടുപിടിക്കാറുമുണ്ട്
ഒരു നമ്പർ പ്രത്യേക രീതിയിൽ എഴുതി സൂക്ഷിക്കുന്നത് ധനനേട്ടത്തിന് നല്ലതാണെന്നാണ് പറയുന്നത്. ഈ നമ്പറിന് അതിന്റെതായ ശക്തിയുണ്ട്
കൃത്യമായ രീതിയിൽ ഇത് ഉപയോഗിച്ചാൽ ഫലം ഉറപ്പ് എന്നാണ് പറയുന്നത്. മഹാലക്ഷ്മിയുടെ ബീജമന്ത്രവും ഒരു ഏഞ്ചൽ നമ്പറും ചേരുന്നതാണിത്
ഇത് കൂടുതലും പുറത്തുള്ളവരാണ് പിന്തുടരുന്നത്. ഇതിനായി പൂജയോ വഴിപാടുകളോ വേണ്ട
ഓരോ ദൈവങ്ങൾക്കും പ്രത്യേക ബീജാക്ഷരമുണ്ട്. ബീജം എന്നാൽ വിത്ത് ഇതിൽ നിന്നാണ് സസ്യമുണ്ടാകുന്നത്
മഹാലക്ഷ്മിയുടെ ബീജാക്ഷരമാണ് ശ്രീം
ധനദേവത കൂടിയായ ലക്ഷ്മി ദേവിയുടെ ശ്രീം എന്ന ബീജാക്ഷരത്തിനൊപ്പം ഒരു ഏഞ്ചൽ നമ്പർ കൂടി എഴുതി സൂക്ഷിക്കുമ്പോഴാണ് ധനനേട്ടം ഉണ്ടാകുക
ഈ നമ്പർ ആലിലയിൽ എഴുതി സൂക്ഷിക്കുക
ആലില കിട്ടിയില്ലെങ്കിൽ തൂവെള്ളപേപ്പറിൽ ലെനിനില്ലാത്തതിൽ എഴുതി സൂക്ഷിക്കാം. ഇലയാണ് കൂടുതൽ നല്ലത്
ഇലയിലാണ് എഴുതുന്നതെങ്കിൽ ഇല കീറിയത് ആകരുത്. ഇതിൽ പച്ച മഷിയുള്ള പേന കൊണ്ട് എഴുതണം.
പച്ച നിറം ധനവരവിനെ സൂചിപ്പിക്കുന്നു. ആ മാജിക് നമ്പർ 2918 എന്നതാണ്. ഇത് എഴുതി പേഴ്സിലോ അലമാരയിലോ സൂക്ഷിക്കുക. ഇത് ഇടയ്ക്കിടയ്ക്ക് വായിക്കുന്നത് നല്ലതാണ്