ചാണക്യ നീതി: ഈ ആറ് തരം ആൾക്കാരെ നിങ്ങളുടെ വീട്ടിൽ കയറ്റരുത്

';

അർത്ഥശാസ്ത്ര

പ്രാചീന തത്വചിന്തകനായിരുന്ന ചാണക്യൻ, അദ്ദേഹത്തിന്റെ അർത്ഥശാസ്ത്ര എന്ന പുസ്തകത്തിൽ ചില വ്യക്തികളെ നിങ്ങളുടെ ഭവനത്തിൽ ക്ഷണിക്കരുതെന്ന് പരാമർശിക്കുന്നു.

';

വേദ പഠനം

വേദങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ജീവിത പാഠങ്ങളാണ്. അതിനാൽ വേദങ്ങളെ പറ്റി അറിവില്ലാത്തവരുമായി കൂട്ടുകൂടരുതെന്ന് ചാണക്യൻ പഠിപ്പിക്കുന്നു.

';

മനസാക്ഷി

മനസാക്ഷി ഇല്ലാത്തവരെ നിങ്ങളുടെ വീട്ടിൽ ക്ഷണിക്കരുത്. അവർ മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.

';

അവസരവാദികൾ

ഏത് അപകടസമയത്തും ഒപ്പം നിൽക്കുന്നവനാണ് യഥാർത്ഥ സുഹ‍ത്ത്. അതിനാൽ അവസരവാദികളെ വിശ്വസിക്കരുതെന്നും അവരെ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിവാക്കാനും ചാണക്യൻ പഠിപ്പിക്കുന്നു.

';

തെറ്റ് പ്രവർത്തിക്കുന്നവർ

നിങ്ങളുടെ ചിന്തകളെ തെറ്റിദ്ധരിപ്പിക്കുന്നവർ അപകടകാരികളും കൗശലക്കാരുമാണ്. അവരെ വിശ്വസിക്കാൻ പാടില്ല.

';

നല്ലവരായി അഭിനയിക്കുന്നവർ

നല്ലവരായി അഭിനയിക്കുകയും എന്നാൽ നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളെ കുറ്റം പറയും ചെയ്യുന്നവരെ അവഗിക്കുക. അവരെ വീട്ടിൽ ക്ഷണിക്കരുത്.

';

നെഗറ്റിവിറ്റി

നിഷേധാത്മകമായി സംസാരിക്കുന്നവരിൽ നിന്ന് മാറി നിൽക്കുക. അവർ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും.

';

VIEW ALL

Read Next Story