Benefits of Banana: പഴം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ ഒന്നറിഞ്ഞോളൂ...

Published by: Zee Malayalam News Desk | Jan 21, 2025

ഹൃദയാരോ​ഗ്യം

പൊട്ടാസ്യം, ഫൈബർ, മ​ഗ്നീഷ്യം, പ്രീബയോട്ടിക്സ് എന്നിവയടങ്ങിയ പഴം ഹൃദയാരോ​ഗ്യത്തിന് നല്ലതാണ്. ഇവയിൽ സോഡിയം കുറവാണ്.

Published by: Zee Malayalam News Desk | Jan 21, 2025

ഊർജം

പേശികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തി ഊർജം നിലനിർത്താൻ പഴം കഴിക്കുന്നതിലൂടെ സാധിക്കും.

Published by: Zee Malayalam News Desk | Jan 21, 2025

കുടലിന്റെ ആരോ​ഗ്യം

നാരുകൾ ധാരാളം അടങ്ങിയ പഴം ദഹനം മെച്ചപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലതാക്കി കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കും.

Published by: Zee Malayalam News Desk | Jan 21, 2025

രക്തസമ്മർദ്ദം

വാഴപ്പഴത്തിൽ ഉയർന്ന് അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സോഡിയവും കുറവാണ്. അതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പഴം നല്ലതാണ്.

Published by: Zee Malayalam News Desk | Jan 21, 2025

ആരോ​ഗ്യം

ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് പഴം.

Published by: Zee Malayalam News Desk | Jan 21, 2025

ആരൊക്കെ കഴിക്കാൻ പാടില്ല

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഒന്നും പഴം അമിതമായി കഴിക്കാൻ പാടില്ല.

Published by: Zee Malayalam News Desk | Jan 21, 2025

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Malayalam News Desk | Jan 21, 2025

VIEW ALL

Read Next Story