കരളിന്‍റെ ആരോഗ്യത്തിന്

കരളിന്‍റെ ആരോഗ്യത്തിനും ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.

Ajitha Kumari
Oct 23,2023
';

ഊർജനില കൂടും

ഒരു മാസത്തേയ്ക്ക് പഞ്ചസാര ഒഴിവാക്കിയാൽ നിങ്ങളുടെ ഊര്‍ജനില കൂടുന്നത് അറിയാന്‍ കഴിയും.

';

കൊളസ്ട്രോള്‍, ഹൃദയാരോഗ്യം

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലത്

';

ക്യാന്‍സര്‍

ചിലയിനം ക്യാന്‍സറുകൾക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഒരു മാസത്തേയ്ക്ക് പഞ്ചസാര ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

';

സ്കിന്‍ ക്ലിയറാകാൻ

30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാല്‍ അത് ആദ്യം മനസിലാകുന്നത് ചിലപ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്നാകാം. മുഖക്കുരുവിനെ കുറയ്ക്കാനും സ്കിന്‍ ക്ലിയറാകാനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.

';

മാനസിക ആരോഗ്യം

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.

';

VIEW ALL

Read Next Story