Iron Rich Foods

അയേൺ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

';


കക്കയിറച്ചി, ചിപ്പി എന്നിവയിൽ 100 ഗ്രാമിൽ മൂന്ന് മില്ലി ഗ്രാം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

';


100 ഗ്രാം ചീരയിൽ ഏകദേശം 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

';


100 ഗ്രാം കരളിൽ 6.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';


പയറുവർഗങ്ങളിൽ 100 ഗ്രാമിൽ 4.7 മില്ലിഗ്രാം മുതൽ 6.6 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

';


റെഡ് മീറ്റിൽ 100 ഗ്രാമിൽ 2.47 മില്ലിഗ്രാം മുതൽ 4.98 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';


മത്തങ്ങ വിത്തുകളിൽ ഓരോ 100 ഗ്രാമിലും 3.3 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';


185 ഗ്രാം ക്വിനോവ 2.8 മില്ലിഗ്രാം ഇരുമ്പ് നൽകുന്നു.

';


ടർക്കിയിൽ 100 ഗ്രാമിൽ 1.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';


ബ്രോക്കോളിയിൽ 100 ഗ്രാമിൽ 0.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';


ടോഫു 100 ഗ്രാമിൽ 5.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';

VIEW ALL

Read Next Story