Home Remedies For Snoring

കൂർക്കംവലി അലട്ടുന്നുവോ? ഈ വീട്ടുവൈദ്യങ്ങൾ സൂപ്പറാ...!

Ajitha Kumari
Jan 04,2024
';

Snoring Home Remedies

കൂർക്കം വലി അവനവന് വലിയ ബുദ്ധിമുട്ടില്ലെങ്കിലും അടുത്തു കിടക്കുന്നവരുടെ ഉറക്കം പലപ്പോഴും നഷ്ടപ്പെടുത്താറുണ്ട്. ഇവർക്ക് ശരിക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

';

Snoring Remedies

ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നമുക്ക് നോക്കാം...

';

ഒലിവ് എണ്ണ

കൂർക്കംവലി മറ്റുള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്. കൂർക്കംവലി മറ്റുള്ളവരുടെ ഉറക്കം കെടുത്തും. കുറച്ച് ഒലീവ് ഓയിൽ മൂക്കിൽ പുരട്ടിയാൽ ഇതിൽ നിന്ന് ആശ്വാസം ലഭിക്കും

';

മഞ്ഞൾ പാൽ

കൂർക്കംവലിയിൽ നിന്നും മുക്തി നേടാൻ നിങ്ങൾക്ക് മഞ്ഞൾ പാൽ കുടിക്കാം. ഇത് നിങ്ങൾക്ക് ഒരുപാട് ആശ്വാസം നൽകും. മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് ഗുണങ്ങൾ ആശ്വാസം നൽകും

';

വെളുത്തുള്ളി

വെളുത്തുള്ളി അല്ലി കഴിയ്ക്കുന്നതിലൂടെ കൂർക്കംവലി പ്രശ്‌നത്തിൽ നിന്നും മുക്തി നേടാണ് കഴിയും. അതിന്റെ വെള്ളം ദിവസവും കുടിക്കണം.

';

തേനും കറുവപ്പട്ട വെള്ളവും

കൂർക്കംവലി പ്രശ്‌നത്തിൽ നിന്ന് ആശ്വാസം നൽകാൻ തേനും കറുവപ്പട്ട വെള്ളവും വളരെ സഹായകരമാണ്. ദിവസവും രാത്രിയിൽ ഇത് കുടിക്കുക ഫലം ഉറപ്പ്

';

പുതിന വെള്ളം

പുതിനയില കുറച്ച് തുള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് അത് ഒന്നോ രണ്ടോ തുള്ളി മൂക്കിൽ ഒഴിക്കുന്നത് കൂർക്കംവലിയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

';

VIEW ALL

Read Next Story