Drumstick benefits: മുരിങ്ങ നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ; കുട്ടികൾക്ക് ഇവ മികച്ചത്

Published by: Zee Team | Oct 25, 2023

മുരിങ്ങ വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 25, 2023

മുരിങ്ങ ബീറ്റാ കരോട്ടിന്റെ നല്ല ഉറവിടമാണ്. മികച്ച കാഴ്ചശക്തിക്ക് ഇത് സഹായിക്കുന്നു.

Published by: Zee Team | Oct 25, 2023

വിളർച്ച തടയാൻ ആവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ.

Published by: Zee Team | Oct 25, 2023

പ്രോട്ടീന്റെ നല്ല ഉറവിടമാണ്. ഇത് ശരീരത്തിന്റെ ആരോ​ഗ്യകരമായ വളർച്ചയിൽ പങ്ക് വഹിക്കുന്നു.

Published by: Zee Team | Oct 25, 2023

എല്ലുകളുടെ ആരോ​ഗ്യത്തിന് ആവശ്യമായ കാത്സ്യത്തിന്റെ നല്ല ഉറവിടമാണ് മുരിങ്ങ.

Published by: Zee Team | Oct 25, 2023

മുരിങ്ങ നാരുകളുടെ നല്ല ഉറവിടമാണ്. ഇത് ദനഹവ്യവസ്ഥ മികച്ചതായി നിലനിർത്തുന്നു.

Published by: Zee Team | Oct 25, 2023

മുരിങ്ങയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്. ഇത് രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

Published by: Zee Team | Oct 25, 2023

VIEW ALL

Read Next Story