Hair Spa: ഹെയർസ്പാ

മുടി സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ഹെയർ സ്പാ. മുടിയെ ആരോ​ഗ്യകരവും ശക്തവുമാക്കാൻ സലൂണുകളിൽ ചെയ്യുന്ന ട്രീറ്റ്മെന്റാണിത്. ഇതിന് ​ഗുണത്തിനൊപ്പം നിരവധി ​ദോഷങ്ങളും ഉണ്ട്.

Zee Malayalam News Desk
Oct 08,2023
';

ചെലവേറിയത്

ഹെയർ സ്പാ വളരെ ചെലവേറിയതാണ്. ഇതിന്റെ വില 800 മുതൽ 2000 വരെയാണ്. പലർക്കും അത് താങ്ങാനായെന്ന് വരില്ല. എന്നാൽ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ഹോം ഹെയർ സ്പാ ചികിത്സകളുമുണ്ട്.

';

പതിവായി ഉപയോ​ഗിക്കണം

ഫലം ലഭിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ഹെയ്ർ സ്പാ ചികിത്സ നടത്തേണ്ടതുണ്ട്. നല്ല ഫലങ്ം ലഭിക്കുന്നതിനായി ഇത് പ്രതിമാസം ചെയ്യണം.

';

മുടിയുടെ നിറം മങ്ങുക

ഹെയർ സ്പാ ഉപയോ​ഗിക്കുന്നതിലൂടെ നിറമുള്ള മുടിയുടെ നിറം മങ്ങിയെന്ന് വരാം. മുടിയുടെ നിറം മങ്ങുന്നത് തടയാൻ ഒരു കളർ പ്രൊട്ടക്ഷൻ പ്രയോഗിക്കാൻ നിങ്ങളുടെ തെറാപ്പിസ്റ്റിനോട് ആവശ്യപ്പെടുക.

';

മുടിയുടെ സംരക്ഷണം

ഹെയർ സ്പാ കൊണ്ട് മാത്രം നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ ചികിത്സിക്കാൻ കഴിയില്ല. നല്ല മുടി വളർച്ചയ്ക്ക് ശരിയായ മുടി സംരക്ഷണ രീതികൾ ആവശ്യമാണ്.

';

VIEW ALL

Read Next Story