Food, Health and Body Weight: ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കാം!

Published by: Zee Team | Jan 16, 2024

അത്താഴം

പ്രഭാത ഭക്ഷണം പോലെതന്നെ പ്രധാനമാണ് അത്താഴവും. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്.

Published by: Zee Team | Jan 16, 2024

രാത്രിയില്‍ ഇവ വേണ്ട

ശരീരഭാരം നിയത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

Published by: Zee Team | Jan 16, 2024

നൂഡില്‍സ്

നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക, ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

Published by: Zee Team | Jan 16, 2024

പാസ്ത

രാത്രി പാസ്ത ഒഴിവാക്കാം. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും ഇടയാക്കും.

Published by: Zee Team | Jan 16, 2024

മധുരപലഹാരങ്ങള്‍

രാത്രി മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്.

Published by: Zee Team | Jan 16, 2024

പിസ, ബര്‍ഗര്‍

പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

Published by: Zee Team | Jan 16, 2024

ഡാര്‍ക് ചോക്ലേറ്റ്

കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.

Published by: Zee Team | Jan 16, 2024

സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍

സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് നല്ലത്.

Published by: Zee Team | Jan 16, 2024

അത്താഴ സമയം

രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുക, ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല ലഘുവായ ഭക്ഷണം കഴിക്കുക.

Published by: Zee Team | Jan 16, 2024

VIEW ALL

Read Next Story