Beetroot Carrot Juice Benefits

ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചത്....

Feb 02,2026
';

ഊർജ്ജം

ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ് ദിവസവും കഴിക്കുന്നത് ശരീരത്തിലെ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും.

';

കണ്ണിൻറെ ആരോഗ്യം

ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസുകൾ സമം ചേർത്ത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാനും കാഴ്ചശക്തി മികച്ചതാക്കാനും സഹായിക്കും.

';

കരളിൻറെ ആരോഗ്യം

ഇവയിലെ ആൻറി ഓക്സിഡൻറുകളും നാരുകളും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും കരളിൻറെ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു.

';

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ് മികച്ചതാണ്.

';

ഓർമ്മശക്തി

ഇവയിലെ ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ഓർമ്മശക്തി, ശ്രദ്ധ എന്നിവ മികച്ചതാക്കാൻ സഹായിക്കുന്നു.

';

രോഗപ്രതിരോധം

ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസുകളിലെ വിറ്റാമിൻ സി, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

';

ചർമ്മം

ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിലെ ബീറ്റാ കരോട്ടിൻ മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കി സൂര്യാതപത്തിൽ നിന്ന് സംരക്ഷിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story