ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് നെയ്യ്.

';


നെയ്യിന് നിരവധി പോഷക​ഗുണങ്ങൾ ഉണ്ട്.

';


ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും വളരെ നല്ലതാണ്.

';


വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് സംരക്ഷണത്തിനായി നെയ്യ് പുരട്ടാം.

';


ഇരുണ്ട ചുണ്ടുകൾക്ക് തിളക്കം നൽകുന്നതിന് ഇവ അനുയോജ്യമാണ്.

';


നെയ്യ് നിങ്ങളുടെ ചുണ്ടിലെ ചത്ത ചർമ്മത്തെ നീക്കം ചെയ്യുന്നു.

';


തണുത്ത കാലാവസ്ഥയിൽ ചുണ്ട് പൊട്ടുന്നത് തടയുന്നതിനായി നെയ്യ് പുരട്ടാം.

';

VIEW ALL

Read Next Story