Betel leaves

വെറ്റില ഒരു സംഭവമാണ്. വെറുതെ മുറുക്കി തുപ്പികളയാൻ മാത്രമുള്ള ഒന്നല്ല വെറ്റില എന്നതാണ് വാസ്തവം.

';

​ഗുണങ്ങൾ

വെറ്റിലയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ ദിവസവും അത് കഴിച്ചുപോകും. അറിയുംതോറും മൂല്യമേറുന്ന ഒരു ഔഷധമാണ് വെറ്റില. വെറ്റിലയുടെ ​ഗുണങ്ങൾ അറിഞ്ഞാലോ?

';

സന്ധിവേദന

സന്ധി വേദന, വീക്കം എന്നിവ കുറയ്ക്കാൻ വെറ്റില കഴിക്കുന്നത് സഹായിക്കുന്നു. മറ്റ് പാർശ്വഫലങ്ങൾ വെറ്റിലയക്ക് ഇല്ല.

';

ദഹനം

ആമാശയ പ്രശ്നങ്ങൾ, മലബന്ധം, ദഹനക്കേട് എന്നിവയിൽ നിന്നും വെറ്റില ആശ്വാസം നൽകുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു.

';

വിശപ്പ്

വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.

';

ചുമയും ജലദോഷവും

വെറ്റില ചുമയും ജലദോഷവും മാറ്റാൻ സഹായിക്കുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. . വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും.

';

വായയെ ശുചിയാക്കുന്നു

ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.

';

ചെവിവേദന

ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകുന്നു. വെറ്റിലനീരിൽ വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ ചെവിവേദനയ്ക്ക് ആശ്വാസമുണ്ടാകും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story