Fenugreek for women: ഉലുവ

പല രോ​ഗങ്ങൾക്കും പ്രതിവിധിയായാണ് ഉലുവയെ കണക്കാക്കുന്നത്.

';

സ്ത്രീകൾ

ഔഷധ ​ഗുണങ്ങൾ ഏറെയുള്ള ഉലുവ സ്ത്രീകൾ കഴിക്കുന്നത് നല്ലതോ, ചീത്തയോ എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

';

കൊഴുപ്പ്

വയറ്റിലെ ചീത്ത കൊഴുപ്പ് അലിയിക്കുന്ന ഗുണം ഉലുവയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. പൊണ്ണത്തടി കുറയ്ക്കാൻ സഹായകമാണ്.

';

ദഹനം

ഉലുവ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് സഹായിക്കുന്നു.

';

പേശി വേദന

സ്ത്രീകളിൽ ആർത്തവ സമയത്ത് പേശി വേദന കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു.

';

കഫം

കഫത്തിന്റെ പ്രശ്നം ഉള്ളവർക്ക് ഉലുവ കഴിക്കാം. ഇത് കഫം അകറ്റാൻ സഹായിക്കും.

';

ഭാരനഷ്ടം

ഉലുവയിൽ കലോറി പൂജ്യമാണ്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉലുവ കുതിർത്തത് വെറും വയറ്റിൽ കഴിക്കാം.

';

VIEW ALL

Read Next Story