Coriander Leaves Benefits | മല്ലിയില കഴിച്ചാൽ ഗുണമുണ്ടോ? എന്തൊക്കെ..?

Published by: Zee Malayalam News Desk | Jan 06, 2024

വൈറ്റമിനുകൾ

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്ബ്, ഫോസ്ഫറസ് തുടങ്ങിയ ഇതിലുണ്ട്

Published by: Zee Malayalam News Desk | Jan 06, 2024

ഗുണങ്ങൾ

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയെയും സംരക്ഷിക്കുക തുടങ്ങിയവയൊക്കെ

Published by: Zee Malayalam News Desk | Jan 06, 2024

വേദനകളിൽ നിന്ന് സംരക്ഷണം

സന്ധിവേദന, ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു

Published by: Zee Malayalam News Desk | Jan 06, 2024

വിഷവസ്തുക്കളെ പുറന്തള്ളുവാന്‍

കരള്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും വൃക്ക വഴി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ശരിയായി പുറന്തള്ളുവാന്‍ സഹായിക്കുകയും ചെയ്യുന്നു

Published by: Zee Malayalam News Desk | Jan 06, 2024

VIEW ALL

Read Next Story