കാബേജ്

പച്ചക്കറി എന്നതിലുപരി ഗുണങ്ങളുടെ കലവറ കൂടിയാണ് കാബേജ്

Zee Malayalam News Desk
Jan 09,2024
';

കാല്‍സ്യം മഗ്നീഷ്യം

കാല്‍സ്യം മഗ്നീഷ്യം എന്നിവ കാബേജിൽ വളരെ അധികമുണ്ട്

';

എല്ലിനും

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു

';

അണ്ഡാശയ ക്യാന്‍സർ

അണ്ഡാശയ ക്യാന്‍സറില്ലാതാക്കാൻ ക്യാൻസർ വളരെ അധികം സഹായിക്കുന്നു. ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്

';

ചര്‍മ്മത്തിനും മുടിക്കും

വിറ്റാമിന്‍ ബി1, ബി2 എന്നിവ കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്

';

VIEW ALL

Read Next Story