Pumpkin seeds benefits

മത്തങ്ങ വിത്ത് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ അറിയാം

';

പോഷകങ്ങൾ

മത്തങ്ങ വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. മ​ഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

';

ഹൃദയാരോ​ഗ്യം

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന മ​ഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

രോ​ഗപ്രതിരോധശേഷി

മത്തങ്ങ വിത്തിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോ​ഗപ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കുന്നു.

';

ആരോ​ഗ്യകരമായ കൊഴുപ്പുകൾ

മത്തങ്ങ വിത്തുകളിൽ ഒമേ​ഗ3, ഒമേ​ഗ6 തുടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

';

പ്രോട്ടീൻ

മത്തങ്ങ വിത്തുകൾ സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് പേശികൾക്ക് ​ഗുണം ചെയ്യുന്നു.

';

ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ

വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നു.

';

ദഹനം

മത്തങ്ങ വിത്തുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ​ഗുണം ചെയ്യുന്നു. കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story