മഞ്ഞൾ പാൽ

ആഴ്ചയിൽ രണ്ടുതവണയെങ്കിലും മഞ്ഞൾ പാൽ കഴിക്കാൻ ശ്രമിക്കാം, പ്രതിരോധശേഷി വർധിപ്പിക്കാം ജലദോഷവും ചുമയും തടയും

';

രസം

ദഹനം മുതലങ്ങോട്ട് എല്ലാത്തിനും ബെസ്റ്റാണ് രസം

';

മസാല ചായ

ശരീരത്തിൽ ചൂട് നിലനിർത്താൻ മസാല ചായ തന്നെ ബെസ്റ്റ്

';

കാശ്മീരം കാവാ

ശൈത്യകാലത്ത് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു പാനീയമാണ്. ഇത് കറുവാപ്പട്ട, ഏലം, കുങ്കുമം എന്നിവ ഉപയോഗിച്ച് രുചിയുള്ളതാണ്.

';

കഞ്ഞി

ശൈത്യകാലത്ത് കഴിക്കുന്നത് വളരെ നല്ലതാണിത്. കാലാ ഗജർ എന്ന ശീതകാല പ്രത്യേക പച്ചക്കറിയിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story