പഴങ്ങളും പച്ചക്കറികളും എല്ലാ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്
പപ്പായയിൽ വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്
രക്തത്തിലെ പഞ്ചാസാര നിയന്ത്രിക്കാനും രോഗ പ്രതിരോധ ശേഷി കൂട്ടാനും കിവി ബെസ്റ്റാണ്
മധുര നാരങ്ങ രോഗപ്രതിരോധത്തിന് ഏറ്റവും നല്ലതാണ്
ദഹനം മെച്ചപ്പെടുത്താൻ പ്രോട്ടീൻ കൂട്ടാൻ മലബന്ധ പ്രശ്നങ്ങൾ തുടങ്ങി എല്ലാത്തിനും വാഴപ്പഴം മികച്ചതാണ്
നാരുകൾ,ആൻറി ഒാക്സിഡൻറുകൾ, വൈറ്റമിനുകൾ തുടങ്ങി എല്ലാത്തിലും ചേർന്ന് ആപ്പിൾ സമ്പന്നമാണ്