Summer Foods: വേനലിൽ കഴിക്കാൻ

ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട മാസമാണ് വേനൽ. ഏരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇതിനൊപ്പം എന്തൊക്കെ കഴിക്കണം എന്ന് കൂടി അറിയാം

Zee Malayalam News Desk
Apr 10,2024
';

ധാന്യങ്ങൾ

ഭാരം കുറഞ്ഞ തണുപ്പുള്ള ധാന്യങ്ങള്‍ കഴിക്കുക .ഇവ ദഹിക്കാൻ എളുപ്പമുള്ളതും ശരീരം അമിതമായി ചൂടാകാത്തതുമാവണം

';

വറുത്തതും പൊരിച്ചതും

എരിവുള്ളതും എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക ഒഴിവാക്കുക

';

ഇലക്കറികൾ

ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും

';

മാമ്പഴം

തണ്ണിമത്തൻ, വെള്ളരി, മാമ്പഴം, തുടങ്ങിയവ തിരഞ്ഞെടുക്കാം ഇവ ശരീരത്തിൽ ജലാംശം നിലനിർത്തുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു

';

പാലുത്പന്നങ്ങൾ

മിതമായ അളവില്‍ പാൽ, തൈര്, മോര്, സംഭാരം എന്നിവ കഴിക്കുന്നത് നന്നായിരിക്കും

';

വെള്ളം

വെള്ളം കുടിക്കുന്നത് കുറയ്ക്കാൻ പാടില്ല, കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം

';

സുഗന്ധവൃഞ്ജനങ്ങൾ

സുഗന്ധവൃഞ്ജനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും, അവ കൊണ്ട് വെള്ളം തിളപ്പിക്കാനും ശ്രമിക്കുക (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്, ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story