Memory Boost Juices

ഓർമ്മശക്തി വർധിപ്പിക്കാൻ വീട്ടിൽ‌ തയാറാക്കാം ഈ പാനീയങ്ങൾ..!

Karthika V
Mar 01,2026
';

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടും. പ്രായമായവരിൽ ഓർമ്മക്കുറവ് തടയാനും കുട്ടികളിൽ ഏകാഗ്രത കൂട്ടാനും ഇത് സഹായിക്കും.

';

മാതളനാരങ്ങ ജ്യൂസ്

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മാതളനാരങ്ങ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കും. ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും.

';

കാരറ്റ് ജ്യൂസ്

കാരറ്റിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ബുദ്ധിശക്തിക്കും കാഴ്ചശക്തിക്കും ഇത് ബെസ്റ്റാണ്.

';

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച് ജ്യൂസ്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി കുറയുന്നത് തടയാനും സഹായിക്കും.

';

കരിക്കിൻ വെള്ളം

തലച്ചോറിന്റെ സു​ഗമമായ പ്രവർത്തനത്തിന് സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയതാണ് കരിക്കിൻ വെള്ളം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story