പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ ചുവന്ന മുന്തിരിയിലുണ്ട്, ഇത് വൃക്കകൾക്ക് നല്ലതാണ്
പൊട്ടാസ്യം കുറവായതിനാൽ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ഒലീവ് ഓയില്‍ ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്
വൃക്കകളുടെ ആരോഗ്യത്തിന് വെളുത്തുള്ളിയും മികച്ചതാണ്
മുട്ടയുടെ വെള്ള വൃക്കകൾക്ക് മികച്ചതാണ്, ഇതിൽ ഫോസ്ഫറസിൻറെ അടക്കമുള്ള അംശം കുറവാണ്
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായി ബ്ലൂബെറി വൃക്കയുടെ ആരോഗ്യത്തിന് മികച്ചതാണ്