Pet Dogs Diet : വളർത്തുനായകളിൽ പ്രഷറും ഷുഗറും കൂടുന്നു; ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

Published by: Zee Malayalam News Desk | Jan 21, 2024

അരുമകൾക്ക് സ്നേഹം കൊണ്ട് നമ്മൾ ഒരുപാട് ഭക്ഷണം കൊടുക്കും. എന്നാൽ അതോടെ അവരിൽ അമിതവണ്ണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും

Published by: Zee Malayalam News Desk | Jan 21, 2024

ഭക്ഷണം പരിമതപ്പെടുത്തുക. ഇറച്ചി മുട്ട ചേർന്ന ഭക്ഷണമാണെങ്കിൽ ഒരു നേരം മാത്രം കൊടുക്കുക

Published by: Zee Malayalam News Desk | Jan 21, 2024

ബേക്കറി ഉത്പനങ്ങൾ പരമാവധി കൊടുക്കാതിരിക്കുക

Published by: Zee Malayalam News Desk | Jan 21, 2024

പെറ്റ് ഫുഡുകൾ കൃത്യമായ അളവിൽ കൊടുക്കുക

Published by: Zee Malayalam News Desk | Jan 21, 2024

നായകൾക്ക് കൃത്യമായ വ്യായാമം നൽകണം. എന്നാലെ അവരിലെ അമിതമായ കലോറി ഉരുകത്തുള്ളൂ

Published by: Zee Malayalam News Desk | Jan 21, 2024

ചോക്ലേറ്റ്, പ്ലം കേക്ക്, ബേക്കറി ഉത്പനങ്ങൾ തുടങ്ങിയവ കൊടുക്കരുത്

Published by: Zee Malayalam News Desk | Jan 21, 2024

പല്ലുകൾ കൃത്യമായി വൃത്തിയാക്കുക. അല്ലാത്തപക്ഷം പല്ലുകളിലെ അണുക്കൾ ഹൃദയത്തിൽ എത്തി ഹൃദ്രോഗങ്ങൾക്ക് സാധ്യത ഉണ്ടാകും

Published by: Zee Malayalam News Desk | Jan 21, 2024

VIEW ALL

Read Next Story