Bone Strength Tips: എല്ലുകള്‍ക്ക് നല്‍കാം ഇരുമ്പിന്‍റെ കരുത്ത്!!

Published by: Zee Team | Feb 07, 2024

കാരണങ്ങള്‍

എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ പോഷകാഹാര കുറവ് ആണ് പ്രധാന കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത്‌ എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.

Published by: Zee Team | Feb 07, 2024

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ

എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തില്‍ ഉൾപ്പെടുത്തുക. എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്.

Published by: Zee Team | Feb 07, 2024

പച്ചക്കറികള്‍

എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്.

Published by: Zee Team | Feb 07, 2024

ഒമേഗ -3 കൊഴുപ്പ് കഴിക്കുക

നിങ്ങൾ ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും

Published by: Zee Team | Feb 07, 2024

വ്യായാമം

എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ശക്തി പകരും.

Published by: Zee Team | Feb 07, 2024

കൂടുതൽ പ്രോട്ടീൻ കഴിക്കുക

എല്ലുകൾക്ക് ശക്തി ലഭിക്കാന്‍ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

Published by: Zee Team | Feb 07, 2024

VIEW ALL

Read Next Story