പ്രായം കൂടന്തോറും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ തെറ്റായ ഭക്ഷണ ശീലങ്ങളാണ്.
എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ പോഷകാഹാര കുറവ് ആണ് പ്രധാന കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത് എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.
എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തില്‍ ഉൾപ്പെടുത്തുക. എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്.
എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്.
നിങ്ങൾ ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും
എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ശക്തി പകരും.
എല്ലുകൾക്ക് ശക്തി ലഭിക്കാന്‍ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.