Green Tea: ഗ്രീൻ ടി വെറും വയറ്റിൽ കുടിക്കാമോ? അറിയേണ്ടത്...

Ajitha Kumari
Nov 28,2024
';

Green Tea For Weight Loss

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം ഡയറ്റിൽ ചേർക്കുന്ന ഒന്നാണ് ഗ്രീൻ ടീ. അധിക കലോറി കുറയ്ക്കാനാണ് ഗ്രീൻ ടീ ഉപയോഗിക്കുന്നത്

';

ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കാമോ?

രാവിലെ വെറും വയറ്റിൽ ഗ്രീൻ കുടിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ചോദ്യം ഈ ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കാമോ? ദോഷമുണ്ടോ? എന്നിവയാണ്

';

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കഫീനും തിനൈനും അടങ്ങിയിട്ടുണ്ട്. കഫീൻ ശരീരത്തിൽ ഉണർവ് ഉണ്ടാക്കുന്നുവെന്നും നിങ്ങളെ കൂടുതൽ ജാഗ്രതയുള്ളവരാക്കുമെന്നുമാണ് പറയുന്നത്

';

Green Tea Benefits

ഗ്രീൻ ടീ കലോറി രഹിത പാനീയമാണ്. അതുകൊണ്ട് 2-3 കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാൻ ഗ്രീൻ ടീ നല്ലതാണ്. വിശപ്പ് തോന്നുമ്പോൾ ഗ്രീ ടീ കുടിക്കുന്നത് വളരെ നല്ലതാണ് ഗ്രീൻ ടീയിൽ ആരോഗ്യം വർധിപ്പിക്കാനുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്.

';

ഗ്രീൻ ടീ വെറും വയറ്റിൽ

പക്ഷെ എന്തൊക്കെയാണെങ്കിലും ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കാൻ പാടില്ല എന്നത് എത്ര പേർക്കറിയാം...

';

Green Tea Benefits

വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നിർജലീകരണത്തിണ് കാരണമാകുകയും ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് വയറിനെ അസ്വസ്ഥമാക്കുകയോ അൾസർ ഉണ്ടാക്കുകയോ ചെയ്യും

';

ഗ്രീൻ ടീ കുടിക്കുന്നതിനുള്ള സമയം

ഗ്രീൻ ടീയിൽ കഫീൻ, തിനൈൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഉറങ്ങാൻ പോകുന്നതിനു മുൻപ്‌ ഒഴിവാക്കുന്നത് നല്ലത്

';

Beat Time To Drink Green Tea

ഭക്ഷണത്തിനിടയിലുള്ള സമയമാണ് ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും അനുയോജ്യം. ഭക്ഷണത്തിന് രണ്ട് മണിക്കൂർ മുൻപും രണ്ട് മണിക്കൂർ ശേഷവും ഗ്രീൻ ടീ കുടിക്കാൻ ശ്രദ്ധിക്കുക

';

VIEW ALL

Read Next Story