Chanakya Niti

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യ ചാണക്യൻ.

Zee Malayalam News Desk
Oct 06,2024
';

ജീവിത വിജയം

ജീവിത വിജയം കൈവരിക്കാൻ ചാണക്യന്റെ ഈ വചനങ്ങൾ അനുസരിക്കൂ..

';

വലിയ പദ്ധതികൾ

നിങ്ങളുടെ ഏറ്റവും വലിയ പദ്ധതികൾ രഹസ്യമായി സൂക്ഷിക്കുക. കൂടുതൽ ശ്രദ്ധ പറ്റാതെ ചുമതല തുടരുക എന്നതാണ് ഏറ്റവും ലളിതമായ നിർദ്ദേശം.

';

ഒഴിവാക്കുക

നിങ്ങളുടെ മുമ്പിൽ മധുരമായി സംസാരിക്കുന്നവരേയും നിങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെയും ജീവിതത്തിൽ നിന്ന് ഒഴിവാക്കുക.

';

ദാനം

കൂടുതൽ ദാനം ചെയ്ത മഹാബലി കുഴപ്പത്തിലായി. അതിനാൽ ഒന്നും അതിരുകടക്കരുത്.

';

ലക്ഷ്യം

തന്റെ ലക്ഷ്യം തീരുമാനിക്കാൻ കഴിയാത്ത ഒരു വ്യക്തിക്ക് വിജയിക്കാൻ കഴിയില്ല.

';

അത്യാ​ഗ്രഹം

സമാധാനത്തേക്കാൾ വലിയ അനു​ഗ്രഹമില്ല, സംതൃപ്തിയേക്കാൾ വലിയ സന്തോഷമില്ല, കരുണയെക്കാൾ വലിയ മതമില്ല. ഒരു മനുഷ്യനെ സംബന്ധിച്ച് അത്യാ​ഗ്രഹമാണ് ഏറ്റവും വലിയ രോ​ഗം.

';

സ്വർ​ഗം

സ്നേഹിക്കുന്ന കുടുംബവും ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമിയും സ്വർ​ഗമാകും.

';

VIEW ALL

Read Next Story